തെരുവ് നായ ആക്രമണങ്ങളെ നിസാരമായി കാണരുതെന്ന് ഐഎംഎ

ഡൽഹി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആശങ്ക പ്രകടിപ്പിച്ചു. വാക്സിനേഷന്‍റെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്വീകരിച്ച രീതി ശരിയല്ലെന്നാണ് ഐഎംഎയുടെ വിമർശനം.

Read more