പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി.

Read more

സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരണമടഞ്ഞു

ഗ്യാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ

Read more

സൈന്യം പോരാടുമ്പോൾ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സൂപ്പ് കഴിച്ചു; വിമർശിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സത്യം പറഞ്ഞാണ് രാഷ്ട്രീയം നടത്തേണ്ടതെന്ന് പ്രതിരോധ

Read more

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും

Read more

ഗുജറാത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് ശനിയാഴ്ച

Read more

സൈനികർക്ക് വിവാഹക്ഷണക്കത്തയച്ചു; ദമ്പതികൾക്ക് സൈന്യത്തിന്റെ സ്നേഹാദരം

തിരുവനന്തപുരം: വിവാഹത്തിന് സൈന്യത്തെ ക്ഷണിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച മലയാളി ദമ്പതികൾക്ക് പാങ്ങോട് സൈനിക ആസ്ഥാനത്ത് ആദരം.കുറച്ചു ദിവസങ്ങളായി ഇവരുടെ ക്ഷണക്കത്തും,

Read more

കശ്മീരിൽ 3 ലഷ്കറെ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരർക്ക് ശക്തമായ മറുപടി നൽകി സൈന്യവും പൊലീസും. മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ ശ്രീനഗറിൽ അറസ്റ്റ് ചെയ്തു. തോക്കുകളും പിസ്റ്റളുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ

Read more

സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ വേദനിപ്പിച്ചാൽ പ്രതികരിക്കുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് ദേശീയ താൽപര്യങ്ങൾ പരമപ്രധാനമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. പക്ഷേ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെയും

Read more

കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി സൈനികൻ മരിച്ചു

കൊച്ചി: ജമ്മു കശ്മീരിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം വൈക്കം

Read more

പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

ന്യൂഡല്‍ഹി: ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. മറഞ്ഞിരിക്കാൻ ഉതകുന്ന ഡിജിറ്റൽ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്‍റെ സവിശേഷത

Read more