വീരമൃത്യു വരിച്ച ഭർത്താവിന്റെ പാത തിരഞ്ഞെടുത്ത് യുവതി;ഹർവീൺ കൗർ ഇനി സേനയിൽ

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒ.ടി.എ)യിൽ പരിശീലനം പൂർത്തിയാക്കി സൈനിക യൂണിഫോമിൽ പുറത്തിറങ്ങിയ ഹർവീൺ കൗർനെ കാത്ത് മകൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടതും അവനെ

Read more

അരുണാചലിൽ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കാസർകോട്: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി സൈനികൻ അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് തൃക്കരിപ്പൂർ എം.എൽ.എ

Read more

പാക് ഡ്രോണുകള്‍ അതിർത്തി ലംഘനം തുടരുന്നു; സൈന്യം 1000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങും

ന്യൂഡല്‍ഹി: വ്യോമാതിർത്തി ലംഘിക്കുന്ന ഡ്രോണുകൾ കണ്ടെത്താൻ 1,000 നിരീക്ഷണ കോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ. ഇതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികൾ വേഗത്തിലാക്കാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര

Read more

ഇന്ത്യൻ സൈന്യത്തിന് ഇനി ഇലക്ട്രിക്ക് കരുത്തും

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സൈന്യം തങ്ങളുടെ വാനഹശ്രേണിയില്‍ വിവിധ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. കാർബൺ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, വരും

Read more

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരണമടഞ്ഞു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ്

Read more

പാക് ഭീകര ഡ്രോണുകൾ തകർക്കും; 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ വ്യോമസേന

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം

Read more

കരസേനയുടെ എന്‍ജിനീയറിങ് വൈഭവം; ലഡാക്കില്‍ സിന്ധു നദിക്ക് കുറുകെ പാലം

ന്യൂഡല്‍ഹി: കരസേനയുടെ എന്‍ജിനീയറിങ് വൈഭവം വ്യക്തമാക്കുന്ന, ലഡാക്കില്‍ സിന്ധു നദിക്കു കുറുകേയുള്ള പാലനിര്‍മാണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മി. ഒരു ഭൂപ്രദേശവും അല്ലെങ്കില്‍ ഉയരവും മറികടക്കാന്‍ കഴിയാത്തതല്ല

Read more

ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ സിസ്റ്റത്തിന്റെ ഫ്ലൈറ്റ്-പരീക്ഷണങ്ങൾ വിജയം

ഒഡീഷ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) ഇന്ത്യൻ സൈന്യവും ഒഡീഷ തീരത്തെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) ചന്ദിപൂരിൽ നിന്ന് ക്വിക്ക് റിയാക്ഷൻ സർഫേസ്

Read more

കാശ്മീരിൽ നിയന്ത്രണമേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം: 3 ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡ‍ൽഹി: ജമ്മു കശ്മീരിലെ ഉറി സെക്ടറിന് സമീപം നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെടുത്തു. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്ന് ഭീകരർ

Read more

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത്

Read more