ഉറിയിൽ 3 ഭീകരരെ വധിച്ചു; ഡൽഹിയിൽ കശ്മീർ വിഷയം ചർച്ച ചെയ്യാൻ യോഗം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ സൈന്യവും പോലീസും ചേർന്ന് മൂന്ന് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ കമാൽകോട്ടയിൽ മഡിയാൻ നാനക് പോസ്റ്റിനു സമീപം നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം

Read more

സൈന്യത്തേയും സിഖിനേയും അപമാനിച്ചു; ആമിര്‍ സിനിമയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം

കാത്തിരിപ്പുകള്‍ക്കൊടുവിൽ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ക്കിടയിൽ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം

Read more

വനിതകൾക്കും അഗ്നിവീറാകാം; റിക്രൂട്ട്മെന്റ് റാലിക്ക് അപേക്ഷിക്കാം

ബെംഗളൂരു: അഗ്നീപഥ് റിക്രൂട്ട്മെന്‍റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ സ്ത്രീകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 1 മുതൽ

Read more

യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല

ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു

Read more

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാത്തിനും രാഷ്ട്രീയ നിറം നൽകുന്നത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം

Read more

അഗ്നിപഥ് പദ്ധതി പിന്‍വലിക്കണം; പ്രമേയം പാസാക്കി രാജസ്ഥാനിലെ സര്‍ക്കാര്‍

ജയ്പൂര്‍: കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രമേയം പാസാക്കി. ശനിയാഴ്ചയാണ് സർക്കാരിന്റെ മന്ത്രിസഭ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി

Read more