ആൻഡമാൻ തീരത്ത് ബോട്ടിൽ കുടുങ്ങി അഭയാർഥികൾ; ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി മരണം

പോർട്ട് ബ്ലയർ: ആൻഡമാൻ തീരത്ത് ബോട്ടിൽകുടുങ്ങി നൂറോളം റോഹിങ്ക്യൻ അഭയാർഥികൾ. എഞ്ചിൻ തകരാർ കാരണം ദിവസങ്ങളായി ബോട്ട് ഒഴുകി നടക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും തീർന്നു. കുട്ടികളടക്കം 16

Read more

നാവികസേനയുടെ പുതിയ യുദ്ധക്കപ്പല്‍; ഐഎൻഎസ് മോര്‍മുഗാവ് കമ്മിഷന്‍ ചെയ്തു

മുംബൈ: ഇന്ത്യൻ നാവികസേനയുടെ പുതിയ പോരാളി ഐഎൻഎസ് മോർമുഗാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകളുള്ളതും മിസൈലുകളെ നശിപ്പിക്കാൻ ശേഷിയുള്ളതുമാണ് പി 15

Read more

ഇനി വനിതകളും കമാന്‍ഡോകളാകും; ചരിത്ര നീക്കവുമായി ഇന്ത്യന്‍ നാവികസേന

ന്യൂഡൽഹി: മറൈൻ കമാൻഡോകളായി വനിതകളെ ഉൾപ്പെടുത്താനുള്ള ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന. ഇനി മുതൽ നാവിക സേനയുടെ മറൈൻ കമാൻഡോകളാകാൻ സ്ത്രീകൾക്ക് അവസരം ലഭിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ

Read more

ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി

ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000

Read more

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇരട്ട എഞ്ചിന്‍ ഫൈറ്റർ ജെറ്റ് 2028ൽ പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഇരട്ട എഞ്ചിൻ ഡെക്ക് അധിഷ്ഠിത ഫൈറ്ററിന്‍റെ (ടിഇഡിബിഎഫ്) ആദ്യ ഡിസൈൻ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാകുമെന്നും 2028 ഓടെ ആദ്യ മോഡൽ പുറത്തിറക്കാൻ കഴിയുമെന്നും സീനിയർ

Read more

നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം കടലിൽ തകർന്നു വീണു

പനജി: നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിൽ കടലിൽ തകർന്നു വീണു. പതിവ് പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ്

Read more

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യം

കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനകൾ. പൊലീസ് അന്വേഷണത്തോടുള്ള നാവികസേനയുടെ നിസ്സഹകരണം ചൂണ്ടിക്കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉടൻ കത്തയക്കും.

Read more

നാവികസേനയ്ക്ക് ഇനി പുതിയ പതാക; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക

Read more

നാവികസേനയ്ക്ക് പുതിയ പതാക; കൊച്ചിയിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്യും

ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിന്‍റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ

Read more

ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈലുമായി ഇന്ത്യ

ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാൻ കഴിയുന്ന ഹ്രസ്വദൂര മിസൈൽ ഡിആർഡിഒയും ഇന്ത്യൻ നാവികസേനയും ചേർന്ന് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ്

Read more