കണ്ണൂർ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കെ. സുധാകരന് പൊലീസ് നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കണ്ണൂരിൽ യുഡിഎഫ് നടത്തുന്ന മാർച്ചിനിടെ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ്. അക്രമം പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും

Read more