കെപിസിസി പുന:സംഘടനാ പട്ടിക തിരിച്ചയച്ചു; കേരള നേതൃത്വത്തിന് തിരിച്ചടി

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചയച്ചു. ഇത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ തിരിച്ചടിയായിരിക്കുകയാണ്. ചിന്തന്‍ ശിബിരത്തിലെ തീരുമാനത്തെ അട്ടിമറിച്ചെന്നാണ് പരാതി. ഇതാണ് തിരികെ

Read more

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഴിച്ചുപണിയില്ല

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ്‌ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി ഉണ്ടാകില്ലെന്ന് എഐസിസി. എഐസിസി കേരളത്തിലെ ഈ ഫോർമുല അംഗീകരിക്കും. 14 ജില്ലാ പ്രസിഡന്റുമാരും അധ്യക്ഷ സ്ഥാനത്ത് തുടരും.

Read more

കെ സുധാകരന്റെ നേരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ട്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സുരക്ഷ ശക്തമാക്കി. സുധാകരനെതിരെ ആക്രമണമുണ്ടായേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കണ്ണൂർ നടാലിലെ സുധാകരന്റെ വീടിന് സായുധ പോലീസ്

Read more

‘വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട്’

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ

Read more

സംസ്ഥാന വ്യാപകമായി ഇന്ന് കോൺഗ്രസിന്റെ കരിദിനാചരണം

കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ

Read more

“മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം”

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ

Read more

വിജയം പഠിക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ പൊളിച്ചെഴുതും

കൊച്ചി: കൊച്ചി: തൃക്കാക്കരയിലെ വിജയം പഠിക്കാൻ കോൺഗ്രസ് തീരുമാനം. വിജയത്തിലേക്കുള്ള വഴി പാർട്ടിയിൽ ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റിയെഴുതുകയും ചെയ്യും. അതേസമയം തൃക്കാക്കരയിലെ വിജയം സംസ്ഥാന

Read more

കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം. കെ.കരുണാകരൻ ട്രസ്റ്റുമായി

Read more

കേരള കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും.

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം

Read more

കെ.സുധാകരൻ എം.പിയുടെ ഇടപെടൽ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്മാർട്ട് ഗേറ്റ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോമാറ്റിക്തെർമൽ സ്മാർട്ട് ഗേറ്റ്യാഥാർത്ഥ്യമായി. ഇന്ന് രാവിലെ 11 ന് മേയറും ജില്ലാ കലക്ടറും ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരും സന്നിഹിതരാകുന്ന ചടങ്ങിൽ തെർമ്മൽ സ്മാർട്ട്

Read more