കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും; അണിചേരുക ഡൽഹിയിൽ

ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽ ഹാസൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഡിസംബർ 24ന് ഡൽഹിയിൽ എത്തുന്ന യാത്രയിൽ

Read more

നടന്‍ കമല്‍ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്‍റർ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read more

കമല്‍ ഹാസന് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉലകനായകൻ കമൽ ഹാസൻ ഇന്ന് തന്‍റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽ ഹാസന് ജന്മദിനാശംസകൾ നേർന്നു. “സമാനതകളില്ലാത്ത ഒരു കലാകാരനെന്ന നിലയിൽ,

Read more

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ൽ യുവരാജ് സിംഗിന്റെ പിതാവും

ദക്ഷിണേന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോൾ

Read more

ഹിന്ദി ഭാഷ വിഷയം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

ചെന്നൈ: ഡി.എം.കെയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത്. എൻഡിഎ സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എഐഎഡിഎംകെയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. മക്കൾ

Read more

രണ്ടു വർഷത്തിന് ശേഷം; ‘ഇന്ത്യൻ 2’ ഷൂട്ടിങ് പുനഃരാരംഭിച്ചു

കമൽ ഹാസന്‍റെ ഇന്ത്യൻ 2 ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം പല കാരണങ്ങളാൽ അത് നിർത്തിവയ്ക്കേണ്ടി വന്നു. ഇതിന്‍റെ

Read more

കാഴ്ചയിൽ നെടുമുടി വേണുവിനെപ്പോലെ; ‘ഇന്ത്യൻ 2’വിൽ നന്ദു പൊതുവാൾ അഭിനയിച്ചേക്കും

1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്‍റെ തുടർച്ചയായ ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാള നടൻ നന്ദു പൊതുവാൾ എത്തുമെന്നാണ്

Read more

‘മലയന്‍കുഞ്ഞ്’ ട്രെയ്‌ലറുമായി കമല്‍ ഹാസന്‍

ഫഹദ് ഫാസിലിന്‍റെ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ച് നടൻ കമൽ ഹാസൻ. ഫാസിലിന്‍റെ കുഞ്ഞ് എന്റേയുമാണ് എന്ന അടിക്കുറിപ്പോടെയാണ് കമൽ ഹാസൻ ട്രെയിലർ ട്വിറ്ററിൽ

Read more

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. പാര്‍ലമെന്റിൽ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ വാക്കുകള്‍ നിരോധിച്ച നടപടി ജനാധിപത്യത്തെ

Read more

കമൽ ഹാസനും പൊന്നിയിൻ സെൽവനിൽ ഭാഗമാകുമെന്ന് റിപ്പോർട്ട്

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ചിയാൻ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയം രവി,

Read more