സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ കാനം രാജേന്ദ്രന് വിമര്‍ശനം

കൊച്ചി: എറണാകുളം ജില്ലാ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമർശനം. കൊച്ചി ഡിഐജി ഓഫീസ് മാർച്ചിലെ നിലപാടിന്‍റെ പേരിൽ കാനത്തിനെതിരെ വിമർശനം ഉയർന്നു. തൃക്കാക്കര

Read more

വിഴിഞ്ഞം സമരത്തെ പിന്തുണച്ച് കാനം രാജേന്ദ്രൻ

ആലപ്പുഴ: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മത്സ്യത്തൊഴിലാളികൾ ക്ക് ചില പ്രശ്നങ്ങളുണ്ട്. അവയെല്ലാം ചർച്ചകളിലൂടെ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം

Read more

‘വെളിപ്പെടുത്തൽ’ വിരമിച്ച ഉദ്യോഗസ്ഥരിൽ കാണുന്ന രോഗം; കാര്യമാക്കേണ്ട: കാനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിലായിരുന്നപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ലെന്നും

Read more

സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ട് വർഷമായി കേസിന് തെളിവോ തുമ്പോ ഇല്ലായിരുന്നെന്ന് കാനം പരിഹസിച്ചു. എല്ലാ ആരോപണങ്ങൾക്കും

Read more

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിൽ വിമാനത്താവളം ഉള്ളിടത്തെല്ലാം സ്വർണക്കടത്ത് പതിവാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇത്

Read more

വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്ന വിമാനത്തിലെ പ്രതിഷേധം അതിരുകടന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, ഭീകരപ്രവര്‍ത്തനം പോലെയാകരുത്. പാർട്ടി ഓഫീസുകൾ പരസ്പരം ആക്രമിക്കാൻ പാടില്ലെന്ന

Read more