കൊടുംവനത്തിന് നടുവിൽ ‘ആംബുലൻസ് ലേബർ റൂമായി’
പുല്പള്ളി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാളി യുവതി ആംബുലൻസിൽ പ്രസവിച്ചു. സീതാമൗണ്ടിലെ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി വീരേന്തിന്‍റെ ഭാര്യ രാജമസിയാണ് വനപാതയിൽ കനിവ് ആംബുലൻസിനുള്ളിൽ
Read more