ഒന്‍പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ് യുവാവ്; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കുഞ്ചത്തൂർ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് ഒൻപത് വയസുകാരിയെ എടുത്ത് ഉയർത്തിയ ശേഷം നിലത്തേക്കെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ

Read more

പുകയില വസ്തുക്കൾ നല്‍കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥനെന്ന് പിടിയിലായ പ്രതി

കാസര്‍കോട്: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസർകോട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്ത ആറങ്ങാടി സ്വദേശി

Read more

സ്കൂൾ ശാസ്ത്രമേളയ്ക്കിടെ പന്തൽ തക‍ർന്ന സംഭവം; 3 പേ‍ർ കസ്റ്റഡിയിൽ

കാസർകോട്: മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 59 ആയി. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും

Read more

ഓര്‍മകളിൽ ‘ബബിയ’; സ്‌മാരക മണ്ഡപം ഒരുക്കാന്‍ ക്ഷേത്രഭാരവാഹികള്‍ 

കുമ്പള (കാസര്‍കോട്): അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുതലയായ ‘ബബിയ’ ഇനി ഓർമകളിൽ. ബബിയക്ക് സ്മാരക മണ്ഡപം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. സംസ്കാരം നടത്തിയ സ്ഥലത്ത് തന്നെ

Read more

തോക്കുമായി കുട്ടികൾക്ക് അകമ്പടി പോയ രക്ഷിതാവിനെതിരെ കേസ്

കാസര്‍ഗോഡ്: തോക്കുമായി വിദ്യാർത്ഥികളെ അകമ്പടി സേവിച്ചയാൾക്കെതിരെ കേസെടുത്തു. കാസർകോട് ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിലേക്ക് നയിച്ചേക്കാവുന്ന പ്രവൃത്തി ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഐപിസി

Read more

കാസർഗോഡ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; ഒരാൾ അറസ്റ്റിൽ

കാസർഗോഡ്: കാസർകോട് ചെറുവത്തൂരിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. 23 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കമ്പാർപ്പള്ളം സ്വദേശി ഇതിൻകുഞ്ഞിനെ അറസ്റ്റ് ചെയ്തു. വാഹന

Read more

പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ

Read more

സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; വിമര്‍ശനവുമായി സിപിഐ

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യവർഗത്തിന്‍റെ താൽപ്പര്യങ്ങൾക്ക്

Read more