എം.ബി.രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു; 6ന് മന്ത്രിയായി സത്യപ്രതിജ്ഞ

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് കൈമാറി. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. ഡെപ്യൂട്ടി സ്പീക്കർ

Read more

സർവകലാശാല ഭേദഗതി ബില്ലും പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരത്തെ പരിമിതപ്പെടുത്തുന്ന സർവകലാശാലാ നിയമ (ഭേദഗതി) ബിൽ 2022 നിയമസഭ പാസാക്കി. ഓഗസ്റ്റ് ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ സബ്ജക്ട് കമ്മിറ്റി ബിൽ പാസാക്കിയിരുന്നു.

Read more

ടിപി കേസ് പ്രതികൾ പരോളില്‍ ഇറങ്ങിയപ്പോൾ മറ്റു കേസുകളിൽ പ്രതിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി കേസിലെ പ്രതികളെ പരോളിൽ വിട്ടയച്ചപ്പോൾ അവർ മറ്റ് കേസുകളിൽ പ്രതികളായെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2018 നവംബറിൽ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊടി

Read more

മന്ത്രി വീണയെ താക്കീത് ചെയ്തിട്ടില്ല ; വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യങ്ങൾക്ക് ഒരേ മറുപടി ആവർത്തിച്ചതിന് മന്ത്രി വീണയ്ക്ക് താക്കീത് നൽകിയെന്ന വാർത്തകൾ നിഷേധിച്ച് സ്പീക്കർ എം ബി രാജേഷ്. താക്കീത്, ശാസനം തുടങ്ങിയ വാക്കുകൾ

Read more

മഴ മുന്നറിയിപ്പിലെ വീഴ്ച ; സഭയില്‍ പ്രതിപക്ഷ വിമർശനം

തിരുവനന്തപുരം: മഴ മുന്നറിയിപ്പിലെ പാളിച്ചകൾ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മഴ മുന്നറിയിപ്പ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പല

Read more

ഗവർണറുടെ അധികാരം കുറയും; സർവകലാശാലാ നിയമഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത്

തിരുവനന്തപുരം: സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തത് പ്രകാരമുള്ള സർവകലാശാലാ ഭേദഗതി ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചു. വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്നതാണ് ബിൽ. ഓഗസ്റ്റ്

Read more

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നു; സര്‍വകലാശാല ബില്‍ പരിഗണിക്കും

തിരുവനന്തപുരം: നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷം സർവകലാശാല ബിൽ ഇന്ന് സഭയിൽ വരും. വിദ്യാഭ്യാസ മന്ത്രി

Read more

ബഹളം വെച്ച പ്രതിപക്ഷത്തോട് ക്ഷുഭിതനായി എംഎം മണി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിൽ രോഷാകുലനായി സി.പി.എം നേതാവ് എം.എം മണി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസംഗത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തോട് മിണ്ടാതിരിയെടാ എന്നായിരുന്നു മണിയുടെ പ്രതികരണം.

Read more

തന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമം നടക്കുന്നു: കെ.ടി ജലീല്‍

തിരുവനന്തപുരം: തന്നെ രാജ്യദ്രോഹിയാക്കാൻ ചിലരുടെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നതായി കെ.ടി ജലീൽ എംഎൽഎ. നിയമസഭയിലെ ചില അംഗങ്ങൾ അതിന് ചൂട്ടുപിടിച്ചത് വേദനാജനകമാണന്നും ജലീൽ പറഞ്ഞു. നിയമസഭയിൽ

Read more

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ നിയമസഭയിൽ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ‘യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022’ നിയമസഭയിൽ അവതരിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ബിൽ

Read more