കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സി.സി.ടി.വിയുടെ പരിധിയിൽ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിനായി

Read more

ഇലന്തൂർ നരബലി; റോസ്‌ലിന്റെ കൊലപാതകം പുനരാവിഷ്കരിക്കാൻ പൊലീസ്

കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ റോസ്‌ലിന്‍റെ കൊലപാതകം പുനരാവിഷ്കരിക്കാൻ അന്വേഷണ സംഘം. പ്രതികളുമായി തെളിവെടുപ്പ് നടത്താൻ അന്വേഷണ സംഘം ഇലന്തൂരിലെത്തി. ഡമ്മി പരീക്ഷണം നടത്തി തെളിവെടുപ്പ് നടത്തും.

Read more

ഷാരോണിനെ വിളിച്ചുവരുത്തിയത് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ: എഡിജിപി

തിരുവനന്തപുരം: ഷാരോണിനെ സുഹൃത്ത് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയെന്ന് എഡിജിപി അജിത് കുമാർ. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കീടനാശിനി ചേർത്ത കഷായം നൽകിയാണ് കൊലപ്പെടുത്തിയെന്ന്

Read more

കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം

Read more

ഷാരോൺ രാജിന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം, ജ്യൂസ് എന്നിവ കുടിച്ച് മരിച്ച ഷാരോൺരാജ് എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക

Read more

കിളികൊല്ലൂർ മർദനം; പോലീസുകാർക്കെതിരെ നടപടിക്ക് പ്രതിരോധമന്ത്രിക്ക് പരാതി നൽകി സൈനികന്റെ അമ്മ

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദനത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മര്‍ദനമേറ്റ വിഷ്ണുവിന്റെ അമ്മ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് വിഷ്ണുവിന്‍റെ അമ്മ

Read more

വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരനെ പാമ്പ് കടിച്ചു

മട്ടന്നൂര്‍: കണ്ണൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അശ്വിനാണ് പാമ്പ് കടിയേറ്റത്. മട്ടന്നൂരിനടുത്ത് കീഴല്ലൂരിൽ

Read more

പീഡന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍: പീഡനക്കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനക്കേസുമായി ബന്ധപ്പെട്ട് എറണാകുളം പറവൂർ വാണിയക്കാട് സ്വദേശി ശ്രീജിത്തിനെയാണ് (29) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂർ സ്വദേശിനിയായ

Read more

ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ഡ്യൂട്ടിയിൽ എത്തുന്ന പൊലീസുകാർക്കുണ്ടായിരുന്ന സൗജന്യ മെസ് സൗകര്യം പിൻവലിച്ചു. പൊലീസിൽ നിന്ന് ദിവസേന 100 രൂപ ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ

Read more

അകാരണമായി പോലീസ് തടഞ്ഞുവെച്ചു; യുവാവിന് പിഎസ്‌സി പരീക്ഷ നഷ്ടമായി

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരിൽ പോലീസ് കാരണമില്ലാതെ പിടിച്ച് വച്ചതിനാൽ യുവാവിന് പി.എസ്.സി പരീക്ഷ നഷ്ടമായി. രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തല്‍ അരുണിനെയാണ് (29) പൊലീസ് അകാരണമായി

Read more