കുറ്റമേറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, യുവാവിന് ക്രൂരമര്‍ദനം; പൊലീസിനെതിരേ പരാതി

സുല്‍ത്താന്‍ ബത്തേരി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിൽ ഗിരീഷ് (46) ആണ് ബത്തേരി പൊലീസിനെതിരെ പരാതി

Read more

ഇലന്തൂർ നരബലി കേസിലെ പ്രതികളെ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു

കൊച്ചി: ഇലന്തൂർ നരഹത്യക്കേസിലെ പ്രതികളെ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി എറണാകുളം പൊലീസ്

Read more

ഷാഫിക്ക് ഉണ്ടായിരുന്നത് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; വിശദാംശങ്ങൾ തേടി പൊലീസ്

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞു. ഇതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പൊലീസിന് പരിശോധന നടത്താൻ

Read more

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ 1237 ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ

Read more

നരബലിക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന

കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടിൽ പൊലീസ് പരിശോധന. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിയുമായി എത്തി തെളിവെടുപ്പ്

Read more

എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്ത് പൊലീസ്

തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ നടപടി ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർനടപടി സ്വീകരിക്കാൻ അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ

Read more

എഡിജിപി വിജയ് സാഖറെയ്ക്ക് എൻഐഎയിൽ ഐജിയായി നിയമനം

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക്(എൻഐഎ) മാറ്റി. എൻഐഎയിൽ ഐജിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. അഞ്ച്

Read more

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഇടപെട്ട സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ്

Read more

അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കാൻ ശ്രീനാഥ് ഭാസി കോടതിയിൽ

Read more

1 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെനല്‍കി പൊലീസുകാരന്‍

എറണാകുളം: നൈറ്റ് പട്രോളിംഗിനിടെ കണ്ടെത്തിയ പണം അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നൽകി ഒരു പോലീസുകാരൻ. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെ എറണാകുളം കുമ്പളങ്ങിയിലെ റോഡിൽ നിന്നാണ്

Read more