പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവം; എസ്‍സി എസ്ടി കമ്മീഷൻ കേസെടുത്തു

ഇടുക്കി: അട്ടപ്പാടിയിലെ ആദിവാസി യുവാവിന് ഉന്തിയ പല്ലിൻ്റെ പേരിൽ സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ ഇടപെടൽ. വനം

Read more

പല്ല് ഉന്തിയവർക്ക് ജോലി; സർക്കാർ നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന് പിഎസ്‌സി

തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി

Read more

സർവകലാശാല അറ്റൻഡന്റിന് ഏഴാം ക്ലാസ് യോഗ്യത മതിയെന്ന് സർക്കാർ തീരുമാനം

തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയിൽ നിന്ന്

Read more

ഒഴിവുകള്‍ വകുപ്പ് മേധാവി റിപ്പോര്‍ട്ട് ചെയ്യണ്ട, പി എസ് സിക്ക് സ്വയമറിയാന്‍ സോഫ്റ്റ്‌വെയര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ അതത് വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഒഴിവുകൾ പി.എസ്.സിക്ക് സ്വമേധയാ അറിയാൻ കഴിയുന്ന സോഫ്റ്റ്‌വെയർ സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Read more

പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നു

തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർ വിരമിക്കുമ്പോൾ ഒഴിവുകൾ കൃത്യമായി മനസ്സിലാക്കാൻ പ്രത്യേക

Read more

സബ് ഇൻസ്‌പെക്ടർ നിയമനം: മുഖ്യ പരീക്ഷക്ക്​ സ്​റ്റേ

കൊച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (സി​വി​ൽ, ആം​ഡ്) നി​യ​മ​ന​ത്തി​ന്​ നവംബർ 22ന്​ ​ന​ട​ത്താ​നി​രു​ന്ന മു​ഖ്യ​പ​രീ​ക്ഷ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ൽ (കെ.​എ.​ടി) എ​റ​ണാ​കു​ളം ബെഞ്ച് സ്റ്റേ ​ചെ​യ്തു. ഈ

Read more

അടുത്ത വർഷത്തെ ഒഴിവുകൾ 30നകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കുലർ

തിരുവനന്തപുരം: അടുത്ത വർഷത്തെ ഒഴിവുകൾ നവംബർ 30നകം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ സർക്കുലർ. 2023 ജനുവരി 1 മുതൽ 2023 ഡിസംബർ

Read more

സർക്കാർ ഫണ്ടിങ്ങുള്ള ഓഫിസുകളുടെ നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി: മന്ത്രി

തിരുവനന്തപുരം: സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ഓഫീസുകളും ഒഴിവുകൾ നികത്തുന്നത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയെന്ന് മന്ത്രി വി ശിവൻകുട്ടി. പി.എസ്.സിയുടെ പരിധിയിൽ വരുന്ന താൽക്കാലിക ഒഴിവുകളും

Read more

ഉയർന്ന തസ്തികകളിൽ പി.എസ്​.സി എഴുത്തുപരീക്ഷക്ക്​

തിരുവനന്തപുരം: ബി​രു​ദം യോ​ഗ്യ​ത​യാ​യ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ പ്ര​ധാ​ന​പ​രീ​ക്ഷ​ക​ൾ വി​വ​ര​ണാ​ത്​​മ​ക​മാ​ക്കു​മെ​ന്ന്​ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​ർ. വിരമിക്കുന്നതിന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​ സമ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്രി​ലി​മി​ന​റി​ക്ക്​

Read more

ഡോ.എം.ആർ ബൈജു പി.എസ്.സി ചെയർമാൻ

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പുതിയ ചെയർമാനായി ഡോ.എം.ആർ ബൈജുവിനെ ശുപാർശ ചെയ്യുവാൻ മന്ത്രിസഭയുടെ തീരുമാനം.നിലവിലെ ചെയർമാൻ അഡ്വ.എം.കെ സക്കീർ ഒക്ടോബർ 30ന് വിരമിക്കുന്ന ഒഴിവിലാണ്

Read more