Kerala

Latestകേരളം

കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവ്

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരക്കുറവും വിളർച്ചയും കുറവാണെന്ന് പഠന റിപ്പോർട്ട്. ആരോഗ്യമേഖലയിൽ ദേശീയ പദ്ധതികൾ നടപ്പാക്കുന്നതിലും കേരളം മുൻപന്തിയിലാണെന്ന് പഠനം പറയുന്നു.

Read More
Latestകേരളംദേശീയം

രാഷ്‌‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

ഡൽഹി: എഡിജിപി മനോജ് എബ്രഹാമിനും എസിപി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. മികച്ച സേവനത്തിന് കേരളത്തില്‍നിന്നു 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി.

Read More
Latestദേശീയം

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനതല ആഘോഷങ്ങൾക്ക് പുറമേ ജില്ലാതല ആഘോഷങ്ങളുടെ ഒരുക്കങ്ങളും പൂർത്തിയായി.

Read More
Latestകേരളം

‘തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം’

1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും സർക്കാരും ആഭ്യന്തരവകുപ്പും ശ്രമിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് നിർത്താനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തെളിവില്ലാത്ത കേസുകളിൽ തന്നെ

Read More
Latestകേരളം

‘ഹര്‍ ഘര്‍ തിരംഗ’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി സി.പി.ഐ.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ വസതിയിൽ ദേശീയപതാക ഉയർത്തി. കുടുംബാംഗങ്ങൾക്കൊപ്പമാണ് വീട്ടിൽ

Read More
Latestകേരളം

ദേശീയപാത കുഴിയടയ്ക്കൽ; എൻഎച്ച്എഐ വിശദീകരണം നൽകി

ദേശീയപാത കുഴിയടയ്ക്കൽ സംബന്ധിച്ച് എൻഎച്ച്എഐ വിശദീകരണം നൽകി. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയായതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. റോഡിൽ വീണ്ടും പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിന്

Read More
Latestകേരളം

ദുരന്ത മുഖങ്ങളില്‍ കൈതാങ്ങാവാൻ സിഐടിയു; ‘റെഡ് ബ്രിഗേഡ്’ വരുന്നു

തിരുവനന്തപുരം: അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ഒരുങ്ങുന്നു. ചുമട്ടുതൊഴിലാളികളുടെ സന്നദ്ധ സംഘടന സംസ്ഥാനത്തുടനീളം 5,000ത്തോളം പേരെയാണ് സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളിൽ 500 അംഗങ്ങളും

Read More
Latestകേരളം

മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തിൽ അഭിമാനം: ജി സുധാകരൻ

മന്ത്രിയായിരിക്കെ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തത്, വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. “അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ,

Read More
Latestകേരളം

‘പിണറായി വിജയന്‍ രണ്ട് മാസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജി വെക്കും’

കോട്ടയം: പിണറായി വിജയൻ ഉടൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. ജോസ് കെ മാണിക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ലെന്നും പി

Read More
Latestകേരളം

സ്വാതന്ത്ര്യദിനത്തിന് മന്ത്രിമാർക്കായി ഒരുക്കുന്ന വിരുന്ന് ഒഴിവാക്കി ഗവർണർ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒഴിവാക്കി. അത്താഴവിരുന്നിനായി നീക്കിവച്ച മുഴുവൻ തുകയും സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്

Read More