Kerala

Latestകേരളം

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11ന് പി.ആർ.ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 30നാണ് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്.

Read More
Latestകേരളം

പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണ വിധേയയായ അനിത പുല്ലയിൽ എന്ന പ്രവാസി യുവതി ലോക

Read More
Latestകേരളം

സ്വർണ്ണക്കടത്ത് കേസിൽ മാധ്യമങ്ങളെ പരിഹസിച്ച് കെ ടി ജലീല്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് റിപ്പോർട്ട് ചെയ്ത മലയാളത്തിലെ മാധ്യമങ്ങളെ പരിഹസിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. യു.എ.ഇ.യിൽ വിലക്ക് ഭയന്ന് ഗൾഫ് ഭരണാധികാരികളെക്കുറിച്ച് സംഘികൾ എഴുതിയ കഥയ്ക്കും

Read More
Latestകേരളം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണ കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ വിധി 30ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ജൂൺ 30ന് കോടതി വിധി പറയും. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്

Read More
Latestആരോഗ്യംകേരളം

സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡും 11 മരണവും രേഖപ്പെടുത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് (838) ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കൊവിഡ്

Read More
Latestകേരളം

ഒന്നര ലക്ഷത്തിന് സ്വന്തം കല്ലറ ഒരുക്കിയ റോസി വിടവാങ്ങി

പാറശാല: സ്വയം ശവകുടീരം നിർമ്മിച്ച് കാത്തിരുന്ന റോസിയെ തേടി മരണം വന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഊരമ്പ് സ്വദേശിനി റോസിക്ക് ഇനി അന്ത്യവിശ്രമം സ്വയം നിർമ്മിച്ച ശവകുടീരത്തിൽ. 2016ലാണ്

Read More
Latestഗൾഫ്

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. കൂടാതെ അബുദാബിയിലേക്കും ദമ്മാമിലേക്കും ഇൻഡിഗോ വിമാന സർവീസുകൾ ആരംഭിക്കും. തിങ്കൾ,

Read More
Latestകേരളം

പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ.ഡി ചേംബറിൽ വച്ചാണ് പ്രഖ്യാപനമുണ്ടാകുക. വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പരിശോധിക്കാം. മാർക്ക് ലിസ്റ്റ്

Read More
Latestകേരളം

“പ്രതിപക്ഷ നേതാവിനെ വിരട്ടാന്‍ ഗുണ്ടകളെ വിട്ട ആദ്യ മുഖ്യമന്ത്രി”

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ അയച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന്

Read More
Latestകേരളം

ഇ.പി ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തേക്കും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും, അവരെ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും, നിയമപ്രകാരം ഒരേ കുറ്റം തന്നെയാണ് ചെയ്തതെന്ന് വ്യോമയാന മേഖലയിലെ

Read More