കോട്ടയത്ത് രാജവെമ്പാലയെ പിടികൂടി: മലപ്പുറത്തുനിന്ന് ഒരുമാസം മുമ്പ് കാറില്‍ കയറിയതെന്ന് സംശയം

കോട്ടയം ആര്‍പ്പൂക്കരയില്‍ പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്ത് നിന്ന്

Read more