പി.പി.ഇ കിറ്റ് അഴിമതി; കെ.കെ. ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. യൂത്ത് കോൺഗ്രസ്

Read more

മാഗ്സസെ അവാര്‍ഡ് നല്‍കി ശൈലജയെ അപമാനിക്കാന്‍ ശ്രമം, വാങ്ങേണ്ട എന്നത് പാര്‍ട്ടി നിലപാട്: ഗോവിന്ദന്‍

തിരുവനന്തപുരം: മാർക്സിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന് മാഗ്സസെയുടെ പേരിൽ അവാർഡ് നൽകി അപമാനിക്കാൻ ശ്രമം നടന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തനിക്ക് ലഭിച്ച

Read more

കെ കെ ശൈലജ മാഗ്‌സെസെ അവാര്‍ഡ് നിരാകരിച്ചതില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: മാഗ്സസെ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ.കെ ശൈലജ പുരസ്കാരം സ്വീകരിക്കേണ്ടെന്നത് പാർട്ടി എടുത്ത കൂട്ടായ തീരുമാനമാണ്. അവാർഡിന് പരിഗണിക്കുന്ന

Read more

‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല’; ശൈലജയ്ക്ക് പരോക്ഷ മറുപടിയുമായി ജലീൽ

മലപ്പുറം: കെ.കെ ശൈലജ എം.എൽ.എക്ക് പരോക്ഷ മറുപടി നൽകി കെ.ടി ജലീൽ എം.എൽ.എ. ‘തലപോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം. 101%’ എന്നായിരുന്നു കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Read more

ഇയാള് നമ്മളെ കുഴപ്പത്തിലാക്കും, നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം!!

തിരുവനന്തപുരം: കെ ടി ജലീൽ നിയമസഭയിൽ സംസാരിക്കുന്നതിന് മുമ്പ് കെ കെ ശൈലജയുടെ ആത്മഗതം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകായുക്ത (ഭേദഗതി) ബില്ലിൻമേലുള്ള നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് മുൻ

Read more

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് പ്രാകൃതമായ നടപടി; കെ.കെ.ശൈലജ

കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു മാറ്റിയത് പ്രാകൃത നടപടിയാണെന്ന് കെ കെ ശൈലജ എം എൽ എ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ

Read more