കോടിയേരിയുടെ ഭൗതികശരീരത്തിൽ പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.
Read more