കാടുപിടിച്ച ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് എതിർവശത്തുള്ള റെയിൽവേ ക്വാർട്ടേഴ്സിൽ ആറ് ദിവസം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചൽ സ്വദേശി നാസുവിനെ(24)

Read more

കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍; ആറുദിവസത്തോളം പഴക്കം

കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ

Read more

കൊട്ടാരക്കരയിൽ ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച് ഭർത്താവ് 

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. എഴുകോൺ സ്വദേശിനി ഐശ്വര്യയെ പൊള്ളലേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി

Read more

ലോകകപ്പിന്റെ പേരിൽ കൊല്ലത്ത് ബ്രസീല്‍-അര്‍ജന്റീന ആരാധകർ തമ്മിൽ സംഘര്‍ഷം

കൊല്ലം: ലോകകപ്പിൻറെ പേരിൽ കൊല്ലത്ത് ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘര്‍ഷം. ഞായറാഴ്ച ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീൽ ആരാധകരും അർജന്‍റീന ആരാധകരും തമ്മിൽ

Read more

അമ്മമാർക്കായി സ്നേഹത്തണൽ; ഗാന്ധിഭവന് പുതിയ മന്ദിരം നിർമിച്ചു നൽകി എം.എ.യൂസഫലി

കൊല്ലം: പത്തനാപുരത്തെ ഗാന്ധിഭവനിലെ അമ്മമാർ ഇനി നിരാലംബരോ,അനാഥരോ അല്ല. എം.എ.യൂസഫലി ഒരുക്കിയ സ്നേഹതണലിലാണ് ഇനിമുതൽ അവർക്ക് കരുതൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവനിലെ അമ്മമാർക്കായി

Read more

എ.എ.അസീസ് ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ടു

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് അസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

Read more

കൊല്ലം കോ‍ര്‍പ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്. പണം പിൻവലിക്കാൻ കൈമാറിയ രേഖകളിലെ തിരിമറി ട്രഷറി ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

Read more

അമ്മയേയും കുഞ്ഞിനേയും വീടിന് പുറത്താക്കിയ സംഭവം; ഇന്ന് അറസ്റ്റുണ്ടായേക്കും

കൊല്ലം: തഴുത്തലയിൽ അമ്മയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീടിന് പുറത്ത് നിർത്തിയ സംഭവത്തിൽ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃ സഹോദരി

Read more

അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവം; പോലീസ് കേസെടുത്തു

കൊല്ലം: കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീടിന് പുറത്താക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കൊട്ടിയം പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ്

Read more

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ്

Read more