കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രതാ നിർദേശം

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 10 സെന്‍റിമീറ്റർ ഉയർത്തി അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കും. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ

Read more

ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്‍റെ ചട്ടങ്ങൾ ലംഘിച്ചതിനും വാഹനത്തിന് മുകളിൽ മാസ് എൻട്രി നടത്തിയതിനുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടപടി. ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോച്ചെ ദി ബുച്ചർ’

Read more

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും

Read more

രാഹുൽ ഗാന്ധി അനുവദിച്ച 40 ലക്ഷം വേണ്ടെന്ന് മുക്കം നഗരസഭ

കോഴിക്കോട്: മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി, രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. എംപിയുടെ പ്രാദേശിക വികസന

Read more

പരിസ്ഥിതി ലോല മേഖല വിധി; കോഴിക്കോട് മലയോര മേഖലകളിലെ ഇന്ന് ഹർത്താൽ

കോഴിക്കോട്: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ

Read more

യുനെസ്‌കോയുടെ സാഹിത്യനഗരപദവി നേടിയെടുക്കാന്‍ തയ്യാറായി കോഴിക്കോട്

കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യ നഗര പദവി കൈവരിക്കാൻ തയ്യാറായി കോഴിക്കോട്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച നടത്തി. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്

Read more

എം.എൻ കാരശ്ശേരിക്ക് റോഡപകടത്തിൽ പരിക്ക്

കോഴിക്കോട്: അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ചിരുന്ന ഓട്ടോ ചാത്തമംഗലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരിയിലെ സ്വകാര്യ

Read more

കോഴിക്കോട് വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു.

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ,

Read more

കോഴിക്കോട് ബീച്ചിൽ മൂന്നു യുവാക്കൾ തിരയിൽപ്പെട്ടു.

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്നു യുവാക്കൾ തിരയിൽപ്പെട്ടു. ലയൺസ് പാർക്കിന് സമീപമാണ് സംഭവം. അജയ്, ജെറിൻ, അർഷാദ് എന്നിവരാണ് തിരയിൽപ്പെട്ടത്. അജയിനെയും ജെറിനെയും രക്ഷപ്പെടുത്തി. ഇതിൽ ജെറിന്റെ

Read more