വൈദ്യുതനിരക്കിൽ വര്‍ധന; യൂണിറ്റിന് 25 പൈസയാണ് വർധനവ്
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർദ്ധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 40
Read more