നടുവേദനയിൽ വലഞ്ഞ് യാത്രികൻ: കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ജീവനക്കാർ

ചെങ്ങന്നൂര്‍: യാത്രാമധ്യേ നടുവേദനയനുഭവപ്പെട്ട യാത്രികനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ബസ് ജീവനക്കാർ. തിരുവല്ലക്കും ചെങ്ങന്നൂരിനും മധ്യേ ബസ് കുറ്റൂർ പാലമിറങ്ങിയപ്പോഴുണ്ടായ കുലുക്കത്തിലാണ് പിൻ സീറ്റിലിരുന്നിരുന്ന ആറ്റിങ്ങൽ

Read more

കെഎസ്ആർടിസി-സ്വിഫ്റ്റിനെതിരെയുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ വിശ്രമമില്ലാതെ ജീവനക്കാരെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സിയുടെ വാർത്താക്കുറിപ്പ്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരണം മുതൽ തുടങ്ങിയ നുണപ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദീർഘദൂര

Read more

സ്വിഫ്റ്റിന്റെ വേഗപരിധി 90 കിലോമീറ്റര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി

സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാണെന്ന ആരോപണം കെഎസ്ആർടിസി നിഷേധിച്ചു. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് അതിവേഗത്തിൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ മാനേജ്മെന്‍റ് നിർദേശം നൽകിയെന്നാരോപിച്ച്

Read more

സ്വിഫ്റ്റിന് 110 കി മീ വേഗത്തിൽ ഓടാൻ ഒത്താശ ചെയ്ത് കെഎസ്ആർടിസി

കേരളത്തിലെ സംസ്ഥാന പാതകളിലും ദേശീയപാതകളിലും ഹെവി പാസഞ്ചർ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 65 കിലോമീറ്ററും നാലുവരി പാതകളിൽ പരമാവധി 70 കിലോമീറ്ററും ആയി നിയന്ത്രിക്കുന്ന മോട്ടോർ വാഹന

Read more

ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമം സിഐടിയു യൂണിയൻ തടഞ്ഞു.

Read more