കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായമുണ്ടായിട്ടും ശമ്പളം പോലും നൽകാൻ കഴിയാത്തത് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സിയെ മൂന്ന് സ്വയംഭരണ

Read more

കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് കളക്ഷൻ; തിങ്കളാഴ്ച നേടിയത് 8.4 കോടി

തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം കെ.എസ്.ആർ.ടി.സി സർവകാല റെക്കോർഡ് വരുമാനം രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് കെ.എസ്.ആര്‍.ടി.സി. 8.4 കോടി രൂപ പ്രതിദിന വരുമാനം നേടിയത്. 3,941

Read more

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ ബാക്കി 25 ശതമാനവും ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും നൽകി. കഴിഞ്ഞ

Read more

അമ്മയേയും കുട്ടികളേയും ഇടിച്ചിട്ട് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയെന്ന് പരാതി

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ കെഎസ്ആർടിസി ബസ് സ്‌കൂട്ടര്‍ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന് പരാതി. കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read more

കെ.എസ്.ആര്‍.ടി.സി 12 മണിക്കൂര്‍ സിംഗിള്‍ഡ്യൂട്ടി; ജോലിക്കിടയില്‍ വിശ്രമം അനുവദിക്കും

തിരുവനന്തപുരം: ട്രേഡ് യൂണിയനുകൾ എതിർക്കുന്നുണ്ടെങ്കിലും ഓർഡിനറി ബസുകളിൽ കെ.എസ്.ആർ.ടി.സി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. ചർച്ചയെ എതിർത്തെന്നും സർക്കാർ തീരുമാനമെടുത്തില്ലെന്നും ട്രേഡ് യൂണിയനുകൾ അവകാശപ്പെടുമ്പോഴും ചെലവ്

Read more

ഇനി സ്മാർട്ട് യാത്ര; കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കി

തിരുവനന്തപുരം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് വേഗത്തിൽ ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമായി കെഎസ്ആർടിസി നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഈ

Read more

ചർച്ച വിജയം ; കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നാളെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം നാളെ വിതരണം ചെയ്യാൻ ധാരണയായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമിണ് വിതരണം ചെയ്യുക.

Read more

കെഎസ്ആര്‍ടിസിയില്‍ ഭാഗികമായി ശമ്പള വിതരണം തുടങ്ങി 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഭാഗികമായി ശമ്പള വിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്‍റെ 75 ശതമാനം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു. 55.77 കോടി

Read more

6 വര്‍ഷത്തിനുള്ളില്‍ സർക്കാർ കെഎസ്ആര്‍ടിസിക്ക് വേണ്ടി ചിലവാക്കിയത് 6961 കോടി രൂപ

തിരുവനന്തപുരം: കടക്കെണിയിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ ആറ് വർഷത്തിനിടെ 6,961 കോടി രൂപയാണ് സർക്കാർ നൽകിയത്. 136 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് പുറമെയാണിത്. 340 ഏക്കർ

Read more

പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് 145.63 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനായി കെഎസ്ആര്‍ടിസിക്ക് 145.63 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുക 8.5 ശതമാനം പലിശ ഉൾപ്പെടെ

Read more