ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ; സ്വിഫ്റ്റ് സിറ്റി സർക്കുലർ ബസ് സിഐടിയു തടഞ്ഞു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിനെതിരെ യൂണിയനുകളുടെ പ്രതിഷേധം. തിരുവനന്തപുരം കിഴക്കേകോട്ട ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ശ്രമം സിഐടിയു യൂണിയൻ തടഞ്ഞു.

Read more

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഇന്ന് സർവീസ് ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസുകൾ നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read more

കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആർ.ടി.സി നവീകരണത്തിന്‍റെ ഭാഗമായ പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി

Read more

‘എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ഒരു ഡിപ്പോ പോലും പൂട്ടില്ല’; ആന്റണി രാജു

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു ബസ് ഡിപ്പോയും പൂട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കേരളത്തിലെ ഡിപ്പോകളോ ഓപ്പറേറ്റിംഗ് സെന്‍ററുകളോ

Read more

‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നിവയെ തമ്മിൽ ബന്ധിപ്പെടുത്തി ‘എയർ-റെയിൽ’ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തെ

Read more

കെഎസ്ആർടിസി ആദ്യഘട്ട ശമ്പളം സ്വീപ്പർ, പ്യൂൺ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ്

Read more

‘”കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം”

കൊച്ചി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ ആശങ്കാജനകമാണെന്ന് ഹൈക്കോടതി. യാത്രക്കാർക്ക് ഭയത്തോടെ മാത്രമേ അവിടെ പോകാൻ കഴിയൂ. ബസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ കൂടുതൽ

Read more

കീശ നിറയ്ക്കാൻ കെഎസ്ആര്‍ടിസി; ഇലക്ട്രിക് ബസുകള്‍ വന്നെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സർവീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത് എത്തി. സിറ്റി സർക്കുലർ സർവീസിനായാണ് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ വാങ്ങിയത്. സിറ്റി സർക്കുലർ സർവീസിനായി

Read more

‘കുട്ടിക്ക് ഫുള്‍ ടിക്കറ്റ് വേണമെന്ന് പറഞ്ഞ് ഇറക്കിവിട്ടു’; കെഎസ്ആര്‍ടിസിക്കെതിരേ പരാതി

കണ്ണൂർ: ഏഴാം ക്ലാസുകാരനായ കുട്ടിയെ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് റോഡിൽ ഇറക്കിവിട്ടതിനെതിരെ പിതാവിൻ്റെ പരാതി. അധ്യാപകൻ കൂടിയായ പിലാത്തറ സ്വദേശി പി രമേശനാണ് കെ.എസ്.ആർ.ടി.സിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സമരം ശക്തമാക്കാൻ ടിഡിഎഫ്

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ടി.ഡി.എഫ്. ശമ്പളം നൽകുന്നത് വരെ സമരം തുടരുമെന്ന് ടി.ഡി.എഫ് അറിയിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിൽ പ്രവേശിക്കാൻ ആരെയും

Read more