കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം

Read more

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന്റ തൂണുകൾ ബലപ്പെടുത്തും

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാലു മാസത്തിനകം പണി പൂർത്തിയാക്കാൻ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നൈ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും

Read more

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്

ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാം ഘട്ടത്തിലേക്ക്. കെ.എസ്.ആർ.ടി.സിയിലെ ശമ്പളം എല്ലാ മാസവും അഞ്ചിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ

Read more

തൊഴിലാളികൾക്ക് ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇവർക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി

Read more

‘ബസുകള്‍ ക്ലാസ് മുറിയാക്കുന്നത് നിര്‍ത്തി സര്‍വീസ് നേരെയാക്കാന്‍ ശ്രമിക്കൂ’

കൊച്ചി: ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്ന കെഎസ്ആർടിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. ജീവനക്കാരുടെ കണ്ണുനീർ ആരെങ്കിലും കാണണമെന്നും ശമ്പളം ലഭിക്കാതെ ജീവനക്കാർക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്നും കോടതി

Read more

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുളള യാത്ര; കെഎസ്ആർടിസി ബസുകൾ റെഡി

കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി ജൂൺ 11, 12 തീയതികളിൽ നടക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 11-ന് രാവിലെ 5.10-ന്

Read more

ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ല: കെഎസ്ആർടിസി

കൊച്ചി: ജീവനക്കാർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ഉൽപാദനക്ഷമത കുറയാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നത് മുൻഗണനയല്ലെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. അഞ്ചാം തീയതി ശമ്പളം

Read more

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ്

Read more

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

Read more

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ചീഫ് ഓഫിസിന് മുന്നിലാണ് സിഐടിയു അനിശ്ചിത കാല സമരവും രാപ്പകൽ സമരവും

Read more