കെഎസ്ആർടിസി ബസ് ‘പറക്കും തളിക’യാക്കി വിവാഹയാത്ര നടത്തിയ സംഭവത്തിൽ കേസെടുത്തു

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ

Read more

മികച്ച പൊതുഗതാഗത സംവിധാനങ്ങള്‍ക്കായുള്ള കേന്ദ്ര പുരസ്കാരം; KSRTCക്ക് അംഗീകാരം

തിരുവന്തപുരം: മികച്ച പൊതുഗതാഗത സംവിധാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം കെ.എസ്.ആർ.ടി.സിക്ക്. ഭവന നഗരകാര്യ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. സിറ്റി സർക്കുലർ സർവീസ്, ഗ്രാമവണ്ടി പദ്ധതി എന്നിവയ്ക്കാണ് പുരസ്കാരം നൽകിയത്.

Read more

നിർദ്ദേശങ്ങൾ ലംഘിച്ചു; വാഴയും തെങ്ങോലകളുമായി താമരാക്ഷൻ പിള്ളയായി KSRTC

കൊച്ചി: എതിർദിശയിൽ വരുന്ന യാത്രക്കാരുടെ കാഴ്ച മറച്ച്, വാഴയും തെങ്ങോലകളും കൊണ്ട് അലങ്കരിച്ച് കെ.എസ്.ആർ.ടി.സി. കോതമംഗലത്ത് നിന്ന് അടിമാലിയിലേക്കായിരുന്നു ബസിലെ വിവാഹ യാത്ര. കെ.എസ്.ആർ.ടി.സി.യുടെ പേര് മാറ്റി

Read more

കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ദീര്‍ഘദൂര റൂട്ടുകള്‍ മാര്‍ച്ചില്‍ ഏറ്റെടുക്കും: മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യമേഖലയിൽ നിന്ന് ലഭിക്കേണ്ട ദീർഘദൂര റൂട്ടുകൾ മാർച്ചിൽ ഏറ്റെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു. പ്ലാൻ ഫണ്ടിൽ നിന്ന് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക്

Read more

വടക്കഞ്ചേരി അപകടം; കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ചയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്‍റർ)

Read more

വരുമാനം കൂട്ടിയാൽ ശമ്പളം മുടങ്ങാതെ ഒന്നാം തീയതി ലഭിക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. വരുമാനം നന്നായി വർദ്ധിപ്പിച്ചാൽ എല്ലാ മാസവും

Read more

കെഎസ്‌ആർടിസി ഇലക്ട്രിക് സിറ്റി സര്‍വീസ് ലാഭത്തില്‍; കൂടുതൽ ബസുകൾ എത്തിക്കും

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകൾ ലാഭകരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് ആരംഭിച്ചത്.

Read more

കെഎസ്ആർടിസിയിൽ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യയാത്ര എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എം.പിമാർക്കും എം.എൽ.എമാർക്കും സൗജന്യ യാത്ര അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അർഹതയുള്ളവർക്ക് മാത്രമേ സൗജന്യ യാത്രാ

Read more

ബസുകളിലെ പരസ്യം, സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് കെഎസ്ആർടിസി

കൊച്ചി: ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി സാവകാശം തേടി. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ്

Read more

ഭിന്നശേഷിക്കാർക്ക് സൗജന്യ ബസ് യാത്ര; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ

Read more