കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ട് പൊതിയാനാകില്ല: ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയെ പരസ്യം കൊണ്ട് മൂടാനാകില്ലെന്ന് ഹൈക്കോടതി. വടക്കഞ്ചേരി ബസപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ എന്നിവരടങ്ങിയ

Read more

സ്പീഡ് ഗവേർണറില്ല; കെഎസ്ആര്‍ടിസിയടക്കം 5 ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി എംവിഡി

തൃശ്ശൂർ: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ഉൾപ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർ കുടുങ്ങിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച

Read more

കെ.എസ്.ആർ.ടിസി.യുടെ ഉല്ലാസ യാത്രയ്ക്ക് വൻ ഡിമാൻഡ്; തലസ്ഥാനത്തുനിന്ന് പുതിയ യാത്രകൾ

തിരുവനന്തപുരം: ഉല്ലാസ യാത്രകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്താൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷയും വാഗ്ദാനം

Read more

കെഎസ്ആർടിസിയുടെ നൈറ്റ് ജംഗിൾ സഫാരിക്ക് തുടക്കം; ആനവണ്ടിയുടെ രാത്രിയാത്ര വയനാട്ടിൽ

കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ്

Read more

അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

അങ്കമാലി: അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരു മരണം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീനയാണ് (37) മരിച്ചത്.

Read more

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിയിലെ പരസ്യം വിലക്കി

കൊച്ചി: അധിക വരുമാനത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ പതിപ്പിക്കാൻ കരാർ നൽകിയ കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന്

Read more

കെഎസ്ആർടിസി ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി

പാലക്കാട്: വടക്കഞ്ചേരി അപകടത്തെ തുടർന്ന് നടത്തുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കെ.എസ്.ആർ.ടി.സി ബസും

Read more

വേഗപ്പൂട്ടില്ലാത്ത പാഞ്ഞ കെഎസ്ആർടിസി ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂർ: വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ വേഗപൂട്ട് ഇല്ലെന്ന്

Read more

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കൺസഷൻ റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൽകുന്ന യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി. നിലവിൽ സർക്കാർ അനുവദിക്കുന്ന തരത്തിലുള്ള എല്ലാ യാത്രാ സൗജന്യങ്ങളും അതേപടി തുടരും.

Read more

വടക്കഞ്ചേരി അപകടം; സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം തുടങ്ങിയവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമ‍ര്‍പ്പിച്ചു. വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ആർടിഒ

Read more