കെ.എസ്.യു പുനഃസംഘടനയിൽ ചെന്നിത്തല വിഭാഗത്തിന് അതൃപ്തി

കൊച്ചി: കെ.എസ്.യു പുനഃസംഘടനയിൽ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പരസ്യമാക്കി. പുനഃസംഘടന നടന്നപ്പോൾ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മിറ്റിയിലെ രമേശ് പക്ഷം സോഷ്യൽ മീഡിയയിൽ അതൃപ്തി പ്രകടിപ്പിച്ച്

Read more

കെഎസ്‍യുവിന്റെ പുതിയ അധ്യക്ഷനായി അലോഷ്യസ് സേവ്യര്‍

ഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള സ്റ്റുഡന്‍റ്സ് യൂണിയന് പുതിയ നേതൃത്വം ലഭിച്ചിരിക്കുകയാണ്. അലോഷ്യസ് സേവ്യർ ആണ് കെ‍എസ്‍യുവിൻ്റെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക്

Read more

പുന:സംഘടന വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നു

തിരുവനന്തപുരം: കെ.എസ്.യു പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉടൻ സ്ഥാനമൊഴിയും. ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. 2017ലാണ് കെ.എം അഭിജിത്തിനെ കെ.എസ്.യു പ്രസിഡന്‍റായി

Read more

മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

കൊല്ലം: കെഎസ്‌യു നേതാവിനെ മാന്ത്രിക മോതിരം വാഗ്ദാനം ചെയ്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അഞ്ച് ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

Read more

ആദ്യം വാക്‌സിൻ നൽകൂ.. എന്നിട്ട് മതി പരീക്ഷ എന്ന ആവശ്യവുമായി : കെ.എസ്.യു

കണ്ണൂർ : കോവിഡ് പശ്ചാത്തലത്തിൽ കാലാവസ്ഥ കൂടി പ്രതികൂലമായ സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി അവസാന സെമസ്റ്റർ ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ നീതിയുക്തമായ തീരുമാനം വിദ്യാർത്ഥികളുമായി കൂടിയാലോചിച്ചു

Read more

കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 64 ആം സ്ഥാപകദിനമാചരിച്ചു.

മട്ടന്നൂർ : കേരള വിദ്യാർത്ഥി യൂണിയന്റെ 64 ആം സ്ഥാപകദിനം കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നിയോജക മണ്ഡലത്തിലെ പ്രാദേശിക,

Read more

ലക്ഷ്യദ്വീപിലെ ജനങ്ങൾക് ഐക്യദാർഢ്യമുവായി കെ എസ് യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ “ഐക്യദാർഢ്യ അഗ്നി”

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി KSU കാസറഗോഡ് ജില്ല കമ്മിറ്റി “KSU ഐക്യദാർഢ്യ അഗ്നി” എന്ന പേരിൽ പരിപാടി നടത്തി.KSU പ്രവർത്തകർ വീടുകളിൽ ദീപം തെളിയിച്ചു ഐക്യദാർഢ്യം അറിയിച്ചു.

Read more

പ്രതികൂലമായ കാലാവസ്ഥയിൽ ഓൺലൈൻ ക്ലാസ്സുകൾ അടിയന്തിരമായി മാറ്റിവെക്കുക : കെ.എസ്.യു

കണ്ണൂർ : മഹാമാരിയുടെ ഭീതിയൊഴിയും മുമ്പേ, ശക്തമായ പേമാരിയും മാനവരാശിയുടെ മേൽ കനത്ത പ്രഹരമേൽപ്പിച്ചുക്കൊണ്ടിരിക്കുന്ന പ്രതികൂലമായ സാഹചര്യത്തിൽ വിദ്യാർത്ഥികളെ ഇനിയും മാനസിക സംഘർഷത്തിലേക്ക് തള്ളിവിടാതെ ഓൺലൈൻ ക്ലാസ്സുകളും,

Read more