രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുന്നു; ഡിസംബറിൽ 8.3 ശതമാനം

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു.

Read more

ചൈന ആസൂത്രിതമായി ബുദ്ധമതം തകർക്കാൻ ശ്രമിക്കുന്നു, വിശ്വാസം തകർക്കാൻ കഴിയില്ല: ദലൈലാമ

ഗയ: ചൈന ആസൂത്രിതമായി ബുദ്ധമതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ

Read more

ബഫർ സോൺ; പരാതി സമര്‍പ്പിക്കാന്‍ ഏഴുദിവസം മാത്രം

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഇനി ഏഴ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിൽ ഏതാണ് അടിസ്ഥാന രേഖയാക്കേണ്ടതെന്ന കാര്യത്തിൽ

Read more

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് നഴ്സിംഗ് ഹോമിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ മുതിർന്നവർക്കുള്ള നഴ്സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറുപേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി

Read more

ചൈനയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; ജനുവരിയിൽ സ്ഥിതി രൂക്ഷമാകും

കാൻബറ: ചൈനയിൽ പ്രതിദിനം 9,000 ലധികം പേർ കോവിഡ്-19 ബാധിച്ച് മരിക്കുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർഫിനിറ്റി എന്ന കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓസ്ട്രേലിയൻ മാധ്യമങ്ങളാണ്

Read more

പുതുവത്സരാഘോഷങ്ങള്‍ അതിരു കടന്നാൽ കര്‍ശന നടപടി: എഡിജിപി

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിരു കടന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് എഡിജിപി എം.ആർ അജിത് കുമാർ. സംസ്ഥാനത്ത് നിരീക്ഷണവും സുരക്ഷയും കർശനമാക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരുടെയും ലഹരി കൈമാറ്റക്കാരുടെയും പട്ടിക

Read more

ന്യൂ ഇയർ എത്തി; 2023നെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ്

ന്യൂഡൽഹി: 2023 നെ ലോകം സ്വാഗതം ചെയ്യുന്നു. ന്യൂസിലന്‍ഡില്‍ ന്യൂ ഇയർ എത്തി. കിഴക്കൻ മേഖലയിലെ ഓക്ലാൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ഓക്ലാൻഡ് നഗരം പുതുവർഷത്തെ ദീപാലങ്കാരങ്ങളും

Read more

സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 7 ജില്ലകളിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം

Read more

വർക്കലയിൽ ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയ യുവാവ് കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി വർക്കലയിലെത്തിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡേയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. അരൂപ് ഡേയും ഭാര്യയും സുഹൃത്തുക്കളും

Read more

കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന്

Read more