ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോഡിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാറുന്ന കാലത്തിന്‍റെ സാധ്യതകള്‍ മുതലെടുത്ത് ടൂറിസം മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പകൽ കഠിനാധ്വാനം ചെയ്ത് രാത്രിയിൽ മാനസിക വിശ്രമത്തിനായി

Read more

ആൻഡമാൻ തീരത്ത് ബോട്ടിൽ കുടുങ്ങി അഭയാർഥികൾ; ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി മരണം

പോർട്ട് ബ്ലയർ: ആൻഡമാൻ തീരത്ത് ബോട്ടിൽകുടുങ്ങി നൂറോളം റോഹിങ്ക്യൻ അഭയാർഥികൾ. എഞ്ചിൻ തകരാർ കാരണം ദിവസങ്ങളായി ബോട്ട് ഒഴുകി നടക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും തീർന്നു. കുട്ടികളടക്കം 16

Read more

സീരിയൽ കില്ലർ ചാൾസ് ശോഭ്‌രാജ് ജയിൽ മോചിതനാകുന്നു; ഉത്തരവിട്ട് നേപ്പാൾ കോടതി

കഠ്മണ്ഡു: നേപ്പാൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് മോചിതനാകുന്നു. നേപ്പാൾ സുപ്രീം കോടതിയാണ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 കാരനായ ശോഭ്‌രാജ് 2003 മുതൽ

Read more

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു

ന്യൂഡൽഹി: ചൈനയും യുഎസും ഉൾപ്പെടെ 5 രാജ്യങ്ങളിൽ കൊവിഡ് തിരിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്ത്

Read more

ബഫർസോൺ; 2020–2021ലെ ഭൂപടം പരാതി നല്‍കാന്‍ മാനദണ്ഡമാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: 2020-2021 ൽ വനം വകുപ്പ് തയ്യാറാക്കിയ ഭൂപടം ബഫർ സോണുമായി ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. തദ്ദേശമന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി

Read more

വില്ലനായി മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തിരിച്ചിറക്കി. ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണമാണ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു.

Read more

ബഫർ സോൺ വിഷയം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തിനാണ് ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന് മന്ത്രിസഭ

Read more

ബഫർസോൺ വിഷയം; ഉപഗ്രഹ സർവേ അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ

Read more

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ കൈമാറി

തിരുവനന്തപുരം: അപമാനം ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി. മാതാപിതാക്കളുടെ അഭ്യർത്ഥന പരിഗണിച്ചാണ് കുട്ടിയെ കൈമാറിയത്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വിവാഹത്തിനുമുമ്പേ ഗര്‍ഭം

Read more

പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ നിലപാട്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടാൻ സർക്കാർ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടതാണ്

Read more