പാർലമെന്റിൽ പ്രസംഗിച്ച് നന്ദിക;പ്രശംസിച്ച് സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും

ദേശീയ തലത്തിൽ എട്ടുലക്ഷത്തിലൊരാളായി ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടുക, പട്ടികയിലുള്ള ഏക മലയാളി, പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുക, ലോക്സഭാ സ്പീക്കറുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും ഫേസ്പേബുക്ക്‌ പേജിൽ

Read more

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത്‌ തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാര്‍ഥി

2000 ൽ പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, നടി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുകയും ബോളിവുഡിലും ഹോളിവുഡിലും തന്‍റേതായ ഇടം നേടുകയും ചെയ്തു. പ്രിയങ്ക മിസ്സ്

Read more

മിഠായി അമ്മ മോഷ്ടിച്ചതിന് കേസ്; മൂന്ന് വയസുകാരന് മന്ത്രിയുടെ സമ്മാനം

ഭോപ്പാല്‍: മിഠായി കഴിക്കാൻ അനുവദിക്കാത്തതിന് അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ മൂന്ന് വയസുകാരന് സൈക്കിളും മധുരപലഹാരങ്ങളും സമ്മാനം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് കുട്ടിക്ക് ദീപാവലി സമ്മാനമായി

Read more

അവർ പറന്നുയർന്ന് ലക്ഷ്യങ്ങൾ കീഴടക്കട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

ബാലികമാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ദിനമാണ് ഇന്ന്. എല്ലാ വർഷവും ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്. നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങൾ,

Read more

വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം

Read more

അത്താഴ വിരുന്നില്‍ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

ന്യൂയോർക്കിലെ ‘ഇല’ എന്ന റസ്റ്റോറന്‍റിൽ ഒരുക്കിയ അത്താഴവിരുന്നിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് പ്രിയങ്ക പാർട്ടി സംഘടിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ

Read more

വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ഫുട്ട് വെയർ വില്ലേജ് 15 വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നു

ഫറോക്ക്: വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 15 വർഷങ്ങൾക്ക് മുൻപ് ഫുട്ട് വെയർ വില്ലേജ് കുണ്ടായിതോട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം കൂടുതൽ ആശയങ്ങളുമായി പദ്ധതി പ്രവർത്തനം പുനരാരംഭിക്കാനൊരുങ്ങുകയാണ്.

Read more

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. “തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ

Read more

ഭര്‍ത്താവിന്റെ സഹായത്തോടെ റോഡരികില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ റോഡരികിലും വാഹനത്തിനുള്ളിലും നടക്കുന്ന പ്രസവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ വളരെയധികം അപകടസാധ്യതയുള്ള അത്തരമൊരു സാഹചര്യത്തിൽ അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവൻ നഷ്ടപ്പെട്ടേക്കാം.

Read more

പുസ്തകങ്ങളുടെ മണവും ഹോം വര്‍ക്കും അലര്‍ജി; പതിനൊന്നുകാരന്റെ വീഡിയോ വൈറൽ

ഗൃഹപാഠം ചെയ്യുന്നത് പല കുട്ടികളെയും സംബന്ധിച്ചിടത്തോളം ഒരു മടിയുള്ള ജോലിയാണ്. അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികൾ അവർ തേടും. അവരിൽ ഭൂരിഭാഗവും വയറുവേദനയും തലവേദനയും നടിച്ച് രക്ഷപ്പെടുന്നു.

Read more