പിപിഇ കിറ്റ് അഴിമതി; ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി

തിരുവനന്തപുരം: കൊവിഡ് കാലത്തെ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി

Read more

പി.പി.ഇ കിറ്റ് അഴിമതി; കെ.കെ. ശൈലജക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. യൂത്ത് കോൺഗ്രസ്

Read more

മുഖ്യമന്ത്രി ലോകായുക്തയെ എന്തിന് പേടിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഭേദഗതി ബിൽ നിയമസഭ പാസാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും പ്രതിഷേധ സൂചകമായി വോട്ടെടുപ്പിന്

Read more

ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തിൽ വരുത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, സബ്ജക്ട്

Read more

ലോകായുക്ത (ഭേദഗതി) ബിൽ ഇന്ന് നിയമസഭയിൽ; ഗവർണറുടെ നിലപാട് നിർണായകം

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ ഇന്ന് പരിഗണിക്കും. സി.പി.ഐ.യുടെ ഭേദഗതി നിർദേശങ്ങൾ ഉൾപ്പെടുത്തിയാകും ബിൽ പാസാക്കുക. അതേസമയം, ഭേദഗതിക്കെതിരെ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധ സ്വരം

Read more

ലോകായുക്ത ബിൽ; സിപിഐ നിലപാട് ഇന്ന് അറിയാം

ലോകായുക്ത ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സിപിഐ ഇന്ന് തീരുമാനിക്കും. രാവിലെ എം.എൻ സ്മാരകത്തിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന്

Read more

ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോകായുക്ത നിയമത്തിലെ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം പാസാക്കാത്ത

Read more