മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇന്ന് വിസ്തരിക്കും

പാലക്കാട്: മധു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ സുബ്രഹ്മണ്യനെ ഇന്ന് വിചാരണക്കോടതിയിൽ വിസ്തരിക്കും. അഗളി ഡിവൈഎസ്പി ആയിരുന്ന ടി.കെ സുബ്രഹ്മണ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സബ്

Read more

മധു കൊലക്കേസ്; കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുമെന്ന് കോടതി

മധു കൊലപാതക കേസിൽ വാദം പുരോഗമിക്കവേ അപ്രതീക്ഷിത നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു. മധുവിന്‍റെ മരണം കസ്റ്റഡി

Read more

അട്ടപ്പാടി മധു വധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ ശനിയാഴ്ച വിധി പറയും

വയനാട്: മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ശനിയാഴ്ച വിധി പറയും. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക്

Read more

അട്ടപ്പാടി മധു വധം; കോടതിയിൽ വിതുമ്പി മധുവിന്റെ അമ്മ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയ്ക്കിടെ വിതുമ്പിക്കരഞ്ഞ് മധുവിന്‍റെ അമ്മ മല്ലി. തന്‍റെ മകനെ പ്രതികൾ കാട്ടിൽ കയറി കൊലപ്പെടുത്തിയെന്ന് പറഞ്ഞാണ് മല്ലി വിതുമ്പിയത്. മധുവിനെ കൊലപ്പെടുത്തിയത്

Read more

അട്ടപ്പാടി മധു വധക്കേസ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചില്ലെന്ന് 29-ാം സാക്ഷി സുനിൽ കുമാർ

പാലക്കാട്: വിചാരണ വേളയിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് അട്ടപ്പാടി മധു കേസിലെ 29-ാം സാക്ഷി സുനിൽ കുമാർ. ആദ്യ ദിവസം ദൃശ്യങ്ങൾ കോടതിയിൽ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും

Read more

മധു കൊലക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ ചെലവോ നൽകിയിട്ടില്ല. വിചാരണ ദിവസം ചെലവായ തുകയെങ്കിലും അനുവദിക്കാൻ ഇടപെടണമെന്ന്

Read more

അട്ടപ്പാടി മധു കേസ്; സുനിലിൻ്റെ കണ്ണ് പരിശോധിച്ച ഡോക്ടറേയും വിസ്തരിച്ചു

പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. 40-ാം സാക്ഷിയായ ലക്ഷ്മി പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് കോടതിയില്‍ നൽകിയത്. അതേസമയം, 29-ാം സാക്ഷി

Read more

അട്ടപ്പാടി മധു വധക്കേസ്; സാക്ഷിയുടെ കാഴ്ച പരിശോധിച്ച ഡോക്ടറെ നാളെ വിസ്തരിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 29-ാം സാക്ഷി സുനിൽകുമാറിന്‍റെ കാഴ്ച പരിശോധിച്ച ഡോക്ടറെ വിസ്തരിക്കാൻ കോടതി. നാളെ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഡോക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുശേഷം

Read more

മധു വധക്കേസിൽ 4 സാക്ഷികൾ കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നാല് സാക്ഷികൾ കൂടി കൂറുമാറി. 32–ാം സാക്ഷി മുക്കാലി സ്വദേശി ജീപ്പ് ഡ്രൈവർ മനാഫ്, 33-ാം സാക്ഷി രഞ്ജിത്ത്, 34-ാം സാക്ഷി

Read more

അട്ടപ്പാടി മധു വധക്കേസ്; കൂറുമാറിയ സാക്ഷിയുടെ കാഴ്ചയ്ക്ക് കുഴപ്പമില്ല

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനു മികച്ച കാഴ്ചശക്തി. കോടതി നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, കൂറുമാറ്റത്തെ തുടർന്ന് സുനിൽ കുമാറിനെ ജോലിയിൽ

Read more