സോഷ്യൽ മീഡിയയിൽ താരം; ടയറിൽ നിന്ന് പുകവരുത്തുന്ന കാർ പിടികൂടി എംവിഡി

തിരൂരങ്ങാടി: ടയറുകൾക്കിടയിൽ നിന്ന് പുകവരുത്തി സോഷ്യൽ മീഡിയയിൽ താരമായി മാറിയ കാർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. എ.ആർ. നഗറിലെ ചെണ്ടപ്പുറായ സ്വദേശിയുടെ വാഹനമാണ്

Read more

തുറന്ന പോരിനുറച്ച് എൽഡിഎഫ്; 15ന് ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ പ്രതിഷേധം

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നവംബർ 15ന് രാജ്ഭവന് മുന്നിൽ ബഹുജന പ്രതിഷേധ റാലി

Read more

അറുപത്തിയെട്ടാം വയസിലും ചക്കിയമ്മയ്ക്ക് കൃഷിയാണ് ജീവിതം

തിരുനാവായ: 30 വർഷത്തിലേറെയായി ചക്കിയമ്മ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പാടത്താണ്. 68 കാരിയായ ചക്കിയമ്മയ്ക്ക് ഇപ്പോഴും കൃഷിയാണ് ജീവിതം. കൃഷിയും കുടുംബവുമായി തിരുനാവായയിലാണ് ചെറുപറമ്പിൽ ചക്കിയമ്മ

Read more

മെഡിക്കൽ കോളജ് വികസനത്തിന് 50 ഏക്കർ ഏറ്റെടുക്കണമെന്ന നിർദേശവും പരിഗണിക്കാമെന്ന് വിദഗ്ധ സമിതി

മഞ്ചേരി: മെഡിക്കൽ കോളേജിന്‍റെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍റെയും വികസനത്തിനായി മഞ്ചേരി, ആനക്കയം വില്ലേജുകളിലെ 50 ഏക്കർ ഭൂമിയും പരിഗണിക്കാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 50 പേജുള്ള റിപ്പോർട്ടാണ്

Read more

അനധികൃത മണൽ കടത്തിന് പിടികൂടിയ വാഹനങ്ങൾ 1.90 കോടിക്ക് ലേലം ചെയ്തു

തിരൂരങ്ങാടി: അനധികൃത മണൽക്കടത്തിന് പിടിച്ചെടുത്ത് കോഴിച്ചെന മൈതാനത്ത് തള്ളിയ വാഹനങ്ങൾ 1.90 കോടി രൂപയ്ക്ക് പൊലീസും റവന്യൂ വകുപ്പും ചേർന്ന് ലേലം ചെയ്തു. 2006 മുതലുള്ള 300ലധികം

Read more

അന്ധത തളർത്തിയില്ല; പുസ്തകമെഴുതി പ്ലസ് ടു വിദ്യാർഥി

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴണ് നജാഹിന്റെ കണ്ണിലെ വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയത്. എന്നാൽ അത് നജാഹിനെ തളർത്തിയില്ല. എഴുത്തും വായനയും സൗഹൃദവും കൊണ്ട് നജാഹ് മനസ്സിൽ നിറങ്ങൾ

Read more

തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കെ.സുരേന്ദ്രൻ

തിരൂർ: തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരൂരിലെ തുഞ്ചൻപറമ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരിൽ പ്രതിമ

Read more

ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി; ഭൂമിയിലെ പുതിയ നിർമാണങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല

മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ പുതിയ നിർമാണങ്ങൾ നഷ്ടപരിഹാരത്തിന് പരിഗണിക്കില്ല. നേരത്തെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അലൈൻമെന്‍റുമായി ബന്ധപ്പെട്ട് ഡ്രോൺ സർവേ നടത്തിയിരുന്നു.

Read more

തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്ന് വി.ഡി സതീശൻ

എടക്കര: തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾ കാരണം പല പദ്ധതികളും നടപ്പാക്കാൻ

Read more

പരിശോധനയിൽ കുടുങ്ങിയത് ഫിറ്റ്നസും പെർമിറ്റും ഇല്ലാത്ത സ്കൂൾ ബസും

മലപ്പുറം: ഓപ്പറേഷൻ ഫോക്കസ് 3 യുടെ ഭാഗമായി ടൂറിസ്റ്റ് ബസുകൾക്കായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്നലെ ആലത്തൂരിൽ ഒരു സ്കൂൾ ബസും കുടുങ്ങി. വാതിൽ

Read more