പക്ഷികൾ ഒഴിയാതെ ഇനി മരം മുറിക്കില്ല ; പക്ഷികളെ കൊന്ന സംഭവത്തിൽ 3 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: എ.ആർ നഗറിലെ വി.കെ.പടിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചതിനെ തുടർന്ന് നിരവധി പക്ഷികൾ ചത്ത സംഭവത്തിൽ നാല് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ്

Read more

കോഴിക്കോട് വിമാനത്താവളം ; സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞാലുടൻ റൺവേ ബലപ്പെടുത്തൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ശേഷം റൺവേ റീ കാർപെറ്റിംഗ് ജോലികൾ ആരംഭിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം തീരുമാനിച്ചു. നവംബറിൽ റീ-കാർപെറ്റിംഗ്

Read more

കൂട്ടായത് ഫുട്‍ബോൾ പ്രേമം; സമൂഹമാധ്യമ സുഹൃത്തിനെ കാണാൻ വളപുരത്തെത്തി ജർമ്മൻകാരൻ

കൊളത്തൂർ: പലചരക്ക് കടയുടമയായ സുഹൃത്തിനെ അന്വേഷിച്ച് വളപുരത്ത് എത്തി ജർമ്മൻകാരൻ. ജർമ്മനിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനറായ ഹാങ്ക് മാക്‌സൈനർ ആണ് തന്‍റെ സോഷ്യൽ മീഡിയ സുഹൃത്ത് വളപുരം

Read more

ജനകീയ വിനോദ സഞ്ചാരമാണ് ലക്ഷ്യം: മുഹമ്മദ് റിയാസ്

ഫറോക്ക്: ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ജനകീയ ടൂറിസം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേൾഡ് ട്രാവൽ മാർക്കറ്റ് ജൂറി ചെയർമാൻ ഡോ.ഹരോൾഡ്

Read more

പൂക്കളത്തിനായി പൂന്തോട്ടമൊരുക്കി എട്ടാം ക്ലാസ് വിദ്യാർത്ഥിനി

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാൻ സ്വന്തം തോട്ടത്തിൽ പൂക്കളൊരുക്കി എട്ടാം ക്ലാസുകാരി ശിവ. കോക്കൂർ മഠത്തുംപുറത്ത് രമേശിന്‍റെയും മീരയുടെയും മകളായ ശിവയാണ് വീടിനടുത്ത് പൂന്തോട്ടം ഒരുക്കിയത്. നട്ട 200

Read more

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനം; ഭൂവുടമകളുമായി ചർച്ച നടത്തിയേക്കും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകളുമായി സർക്കാർ ചർച്ച നടത്തിയേക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തങ്ങളെ അറിയിച്ചില്ലെന്ന പരാതിയുമായി ഉടമകളിൽ ചിലർ രംഗത്തെത്തിയതോടെയാണ്

Read more

75 വയസ്സ് കഴിഞ്ഞവർക്ക് 2 രൂപയ്ക്ക് ചായ; വേങ്ങര പഞ്ചായത്തിന്റെ ഓണസമ്മാനം

മലപ്പുറം: കഴിഞ്ഞ ദിവസം വേങ്ങര പഞ്ചായത്ത് മധുരം കൂട്ടിയൊരു തീരുമാനമെടുത്തു. 70 വയസിന് മുകളിലുള്ളവർക്ക് പഞ്ചായത്ത് കാന്‍റീനിൽ 5 രൂപയ്ക്ക് ചായ നൽകാമെന്ന്. 75 വയസ്സിന് മുകളിൽ

Read more

സജീവ് കൃഷ്ണൻ കൊലപാതകം; ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് പോലീസ്

മലപ്പുറം: വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ കാക്കനാട്ടെ ഫ്ളാറ്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവ്, പ്രതി കെ.കെ.അർഷാദ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്.

Read more

കുട്ടി ഫുട്ബോൾ പ്രാന്തന്മാരുടെ സ്വപ്നങ്ങൾക്ക് നിറം നൽകി പോലീസുകാർ

കരുവാരകുണ്ട്: ഫുട്ബോൾ വാങ്ങാൻ പണം തികയാതെ വന്നപ്പോൾ പൊലീസ് സ്റ്റേഷനിൽ പിരിവിനു പോയ കുട്ടി ഫുട്ബോൾ പ്രാന്തന്മാർക്ക് ഫുട്ബോൾ വാങ്ങി നൽകി പോലീസുകാർ. മലപ്പുറം കരുവാരക്കുണ്ട് സിഐ

Read more

അരി ഇനങ്ങൾക്കെല്ലാം മൂന്നു മാസത്തിനിടെ വില വർധന; സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തം

മലപ്പുറം: ഓണമടുത്തതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് താറുമാറാകുകയും അരിയുടെ വില ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എല്ലാ ജനപ്രിയ അരി ഇനങ്ങളുടെയും വില കുത്തനെ ഉയർന്നു.

Read more