പൂന്താനം സ്‌മാരക നിർമാണം ഫണ്ടില്ലാത്തതിനാൽ നിർത്തിവെച്ചു

കീഴാറ്റൂർ: കീഴാറ്റൂരിൽ സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന പൂന്താനം സ്മാരക സാംസ്കാരിക കേന്ദ്രത്തിന്‍റെ നിർമാണം കരാറുകാരന് നൽകാൻ പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. പൂന്താനം സ്മാരക സമിതി സർക്കാരിന് സൗജന്യമായി

Read more

സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം; പ്രഖ്യാപനം നാളെ

മലപ്പുറം: സമ്പൂർണ ഡിജിറ്റൽ ജില്ലയായി മലപ്പുറം. നാളെ രാവിലെ 10.30ന് മലപ്പുറം ടൗൺഹാളിൽ കളക്ടർ വി.ആർ പ്രേംകുമാർ പ്രഖ്യാപനം നടത്തും. തിരുവനന്തപുരം ആർബിഐ ജനറൽ മാനേജർ സെട്രിക്

Read more

അനാഥാലയത്തിൽ പഠിച്ച 3 കൂട്ടുകാർ; കാർഷിക വ്യവസായമായി വളർന്ന കൂട്ടായ്മ

മലപ്പുറം: ഒരേ അനാഥാലയത്തിൽ പല കാലങ്ങളിൽ പഠിച്ച 3 സുഹൃത്തുക്കൾ. പിന്നീട് അവർ ജീവിതത്തിന്‍റെ വിവിധ വഴികളിലേക്ക് പോയി. ലോകം നിശ്ചലമായ കൊവിഡ് കാലത്ത് അവർ വീണ്ടും

Read more

75–ാം സ്വാതന്ത്ര്യവാർഷികം: 100 ചരിത്രസംഭവങ്ങൾ കാൻവാസിൽ പകർത്തി കലാകാരന്മാർ

തേഞ്ഞിപ്പലം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച്, ചേലേമ്പ്രയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 100 ചരിത്രസംഭവങ്ങൾക്ക് ഒരൊറ്റ കാൻ‌വാസിൽ പുനർജന്മം നൽകി കലാകാരൻമാർ. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ്

Read more

പുതിയ ആകാശത്തെ കാണാൻ ഒരു ‘ഗോത്രയാത്ര’

കരിപ്പൂർ: മേഘങ്ങൾക്കിടയിൽ കണ്ട വെളിച്ചം തെളിയാനായ് വിജേഷും കൂട്ടുകാരും കാത്തു നിന്നു.വെളിച്ചം തെളിഞ്ഞു മുന്നിലൂടെ പോയപ്പോൾ ജിദ്ദയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തെ ആർത്തു വിളിച്ച് അവർ

Read more

വിമാനത്താവളവികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്‍റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ

Read more

നിലമ്പൂരിൽ കൂട്ടംതെറ്റിയ കാട്ടാനക്കുട്ടി നാട്ടിൽ താരമായി

നിലമ്പൂർ: കൂട്ടം തെറ്റി നാട്ടിലെത്തിയ കൊമ്പനാനക്കുട്ടിയെ ആനക്കൂട്ടത്തോടൊപ്പം വിട്ടയക്കാൻ ശ്രമം തുടരുന്നു. കരുളായി വനമേഖലയിലെ ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിക്കൊമ്പനെ തിരിച്ച് കൂട്ടത്തിൽ ചേർക്കാനുള്ള ശ്രമത്തിലാണ് റേഞ്ച് ഓഫീസർ

Read more

പ്ലസ് വൺ ആദ്യ അലോട്മെന്റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി

മലപ്പുറം: പ്ലസ് വൺ ഒന്നാം അലോട്ട്മെന്‍റിൽ അവസരം ലഭിച്ചവരുടെ പ്രവേശനം പൂർത്തിയായി. രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് 15ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റിൽ 34103 വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.

Read more

മലയണ്ണാൻ ദമ്പതികളിൽ നിന്ന് സ്നേഹം നുകർന്ന് ഒരു കുടുംബം

നിലമ്പൂർ: മമ്പാട് പുളിപ്പാടം മണലോടി കൊല്ലപ്പറമ്പൻ മൻസൂറും കുടുംബവും മലയണ്ണാൻ ദമ്പതികളിൽ നിന്ന് കളങ്കമില്ലാത്ത സ്നേഹം ആസ്വദിക്കുകയാണ്. മൻസൂർ മണി ‘മുത്തുമോളെ’ എന്ന് വിളിക്കുന്നത് കേട്ടാൽ, മലയണ്ണാൻ

Read more

ആദ്യ എക്സൈസ് മെഡൽ നേടി സിന്ധു പട്ടേരി

മലപ്പുറം: പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസറായ സിന്ധു പട്ടേരി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ആദ്യ എക്സൈസ് മെഡൽ നേടി. ബി.എഡ് ബിരുദധാരിയായ

Read more