വൈറലായി നടുറോഡിലെ കുളി ; ഒപ്പം കൂടി നാട്ടുകാരും

മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ

Read more

ഈ റെയിൽവേ സ്റ്റേഷനിൽ ഇനി ചക്കപപ്പടവും കിട്ടും

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയാൽ ഇനി ചക്കപപ്പടവും കിട്ടും. അതും വ്യത്യസ്ത നിറവും രുചിയുമുള്ള കൽപാത്തി ചക്കപപ്പടം. പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ച വൺ

Read more

കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ഒരു കട

ചങ്ങരംകുളം: കുട നന്നാക്കുന്നതിൽ 100 വർഷം പിന്നിട്ട് ചങ്ങരംകുളത്തെ കട. മഴക്കാലമാകുമ്പോൾ കടയിലെ മാമാണി കുഞ്ഞിപ്പാക്ക് തിരക്കാണ്. 50 വർഷത്തിലേറെയായി ഉപ്പ നടത്തിവന്നിരുന്ന കടയിൽ കുഞ്ഞിമരയ്ക്കാർ എന്ന

Read more

കോഴിക്കോട് വിമാനത്താവളത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര

Read more

പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്ത് മത്തിച്ചാകര

പുറത്തൂർ: ഓരോ തിരയിലും വെള്ളത്തേക്കാൾ കൂടുതൽ ഒഴുകിയെത്തി മത്തി. പടിഞ്ഞാറേക്കരയിലെയും താനൂരിലെയും തീരത്താണ് മത്തിച്ചാകര എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് മീൻ വെസ്റ്റ് കോസ്റ്റ് ടൂറിസം ബീച്ചിലെത്തിയത്.

Read more

ആയുർവേദ മേഖലയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്

കോട്ടയ്ക്കൽ: ആയുർവേദ മേഖലയ്ക്കും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആര്യവൈദ്യശാല സന്ദർശനത്തിന്‍റെ ഭാഗമായി കൈലാസ മന്ദിരത്തിൽ

Read more

കാലിക്കറ്റ് ബിരുദ മലയാളം പരീക്ഷയിലെ പകുതിയോളം ചോദ്യങ്ങൾ മുൻ സിലബസിലേത്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ, ബി.എസ്.സി മലയാളം പരീക്ഷയിലെ 48 ശതമാനം ചോദ്യങ്ങളും പഴയ സിലബസിലേത്. അവശേഷിക്കുന്ന ചോദ്യങ്ങളിൽ ഭൂരിഭാഗവും 2020 ലെ ചോദ്യപ്പേപ്പറിലേതും.

Read more

തിരഞ്ഞത് ബി കോം ഉത്തരക്കടലാസ്, കിട്ടിയത് അബ്നോർമൽ സൈക്കോളജി പേപ്പറുകള്‍!

തേ‍ഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ബിഎസ്സി ഫൈനൽ അബ്നോർമൽ സൈക്കോളജി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ട് പരീക്ഷാഭവനിലെ മാലിന്യ സാമഗ്രികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാണാതായ ബികോം

Read more

ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചുങ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയായ ഡോ.ഷെരീഫിനെ

Read more

ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി

പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം

Read more