കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയും ഏജൻറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. 50670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ
Read more