Malayalam news

Latestദേശീയം

വീടുനുള്ളിൽ നമസ്കരിച്ചു; യുപിയിൽ 26 പേർക്കെതിരെ കേസെടുത്ത് പോലീസ്

ലക്നൗ: വീടിനുള്ളിൽ നമസ്കാരം നടത്തിയതിന് ഉത്തർപ്രദേശിൽ 26 പേർക്കെതിരെ കേസെടുത്തു. പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Read More
Latestകേരളംദേശീയം

ഓണം കേരളത്തിന്റെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ആഘോഷം: നരേന്ദ്ര മോദി

ദില്ലി: ത്രിവർണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവർണ പതാകയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഒരു കത്തും ഓഗസ്റ്റിൽ തന്‍റെ ഓഫീസിൽ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read More
Latestദേശീയം

‘ബിജെപി എന്തൊക്കെ ചെയ്താലും 2024 ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകും’

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ്. ബിജെപി എത്ര

Read More
Latestദേശീയം

‘രാഹുൽ പാൻ ഇന്ത്യ അപ്പീലുള്ള നേതാവ് ; പകരം വെക്കാൻ ആരുണ്ട്’

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധി പാൻ ഇന്ത്യ

Read More
Latestദേശീയം

വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി. മോണിംഗ് കൺസൾട്ട് സർവേയിൽ 75 ശതമാനം റേറ്റിംഗുമായി മോദി ഒന്നാമതെത്തി. 63

Read More
Latestകേരളം

വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി

കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും.

Read More
Latestദേശീയംവാണിജ്യം

ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ഗോതമ്പ് മാവിന്‍റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര

Read More
Latestകേരളം

ഫോൺ നൽകാൻ തയ്യാറാകാതെ ഷോൺ; ഉദ്യോഗസ്ഥരുമായി തർക്കം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കോട്ടയം ജില്ലാ പഞ്ചായത്തംഗവും

Read More
Latestലോകം

യുക്രൈന് സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൺ: ഡ്രോണുകളും മറ്റ് പ്രതിരോധ ആയുധങ്ങളും വാങ്ങുന്നതിനായി യുക്രൈന് 289 കോടി രൂപയുടെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുക്രൈനിലെ പ്രതിരോധ

Read More
Latestകേരളം

ഗവർണ്ണർ ആർഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ: കോടിയേരി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും സംസ്ഥാനങ്ങളിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛാശക്തി നടപ്പാക്കാനുള്ള

Read More