Malayalam news

Latestആരോഗ്യംകേരളം

സംസ്ഥാനത്തെ 9 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാതൃശിശു സൗഹൃദ ആശുപത്രി സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 സർക്കാർ ആശുപത്രികൾക്ക് കൂടി മാതൃശിശുസൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി (സ്‌കോര്‍ 92.36

Read More
Latestകേരളം

പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്

Read More
Latestകേരളം

ലോകായുക്ത; സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ ആരെതിർത്താലും പാസാക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ലോകായുക്തയുടെ കഴുത്തറുക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ച്

Read More
Latestകേരളം

മരണാനന്തര ചടങ്ങിൽ ചിരിച്ച മുഖങ്ങൾ; സമൂഹ മാധ്യമങ്ങളിൽ വൈറൽ

കൊച്ചി: ശവസംസ്കാരച്ചടങ്ങിൽ കുടുംബാംഗങ്ങൾ ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കോട്ടയം മല്ലപ്പള്ളി സ്വദേശി മറിയാമ്മയുടെ (95) മൃതദേഹത്തിന് അരികിലാണ് മക്കളും മരുമക്കളും പേരക്കുട്ടികളും

Read More
Latestദേശീയം

ഹിന്ദു ദൈവങ്ങൾ ബ്രാഹ്മണരല്ല ; ജെഎൻയു വിസി ശാന്തിശ്രീ ധുലിപുഡി

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങൾ നരവംശശാസ്ത്രപരമായി ഉയർന്ന ജാതിയിൽപ്പെട്ടവരല്ലെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ബി ആർ അംബേദ്കർ

Read More
Latestലോകം

നാല് മാസത്തെ നീണ്ട ഇരുട്ടിന് വിട;അന്റാര്‍ട്ടിക്കയില്‍ സൂര്യൻ ഉദിച്ചു

അന്റാർട്ടിക്ക: സൂര്യൻ അസ്തമിക്കാത്ത നാട് എന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. എന്നാൽ സൂര്യൻ ഉദിക്കാത്ത പ്രദേശങ്ങളും ഭൂമിയിലുണ്ട്. അന്‍റാർട്ടിക്കയിൽ, ലോകത്തിന്‍റെ തെക്കേ അറ്റത്ത്, സൂര്യൻ വർഷത്തിൽ

Read More
Latestകേരളം

മട്ടന്നൂരിൽ പുറകോട്ട്; ഒറ്റ സീറ്റ് പോലും നേടാനാകാതെ ബിജെപി

കണ്ണൂർ: പതിവുപോലെ തിരഞ്ഞെടുപ്പ് രംഗത്ത് വലിയ മുന്നേറ്റം അവകാശപ്പെട്ട ബി.ജെ.പി ഇത്തവണയും നിരാശയിലാണ്. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി മത്സരിച്ചത്. പക്ഷേ, പാർട്ടി പരാജയപ്പെട്ടു.

Read More
Latestകേരളം

‘സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളിൽ 5% പോലും പിടിക്കപ്പെടുന്നില്ല’

തിരുവനന്തപുരം: നിഷ്ക്രിയമായ ആഭ്യന്തര വകുപ്പും മയക്കുമരുന്ന് വ്യാപാരവും കേരളത്തെ മയക്കുമരുന്നിന്‍റെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 90% കൊലപാതകങ്ങൾക്കും അക്രമ സംഭവങ്ങൾക്കും

Read More
Latestകേരളം

ദിലീപിന് എന്താണ് ഇത്ര വിഷമം; നടനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ വിമർശനം. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ദിലീപിനെതിരെ കോടതി

Read More
Latestകേരളം

നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ഗവർണർ-സർക്കാർ ഏറ്റുമുട്ടലിന്‍റെ അസാധാരണമായ സാഹചര്യത്തിലാണ് നിയമസഭ സമ്മേളിക്കുന്നത്. നേരത്തെ ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ബില്ലുകൾ

Read More