Malayalam news

Latestകേരളം

‘കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് മോദി സർക്കാർ’

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരാണ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ

Read More
Latestദേശീയംവിനോദം

തൃഷ കോൺഗ്രസിലേക്ക്? രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ : ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇത് നല്ല സമയമല്ല. പല പ്രമുഖ നേതാക്കളും പാർട്ടിയിൽ നിന്ന് പുറത്ത് പോയത് കോൺഗ്രസിനെ സാരമായി ദുർബലമാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ

Read More
Latestകേരളംദേശീയം

ഹജ്ജ് ക്വാട്ടയിലെ സംസ്ഥാന സർക്കാർ വിഹിതം വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് കേരളം

ഹജ്ജ് എംബാർക്കേഷൻ പോയിന്‍റ് കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കണ്ണൂർ

Read More
Latestദേശീയംലോകം

ജിബൂട്ടിയിൽ ചൈനയുടെ നാവിക താവളം: ലക്ഷ്യം ഇന്ത്യയോ?

ജിബൂട്ടി: ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിതമായ ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകൾക്കും

Read More
Latestകേരളം

വിമാനത്തിലെ പ്രതിഷേധം; കാപ്പ ചുമത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഫർസീൻ

കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. നടപടി ഭരണകൂട ഭീകരതയാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണെന്നും

Read More
Latestദേശീയം

ബിഹാറിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിയുവും

പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന്

Read More
Latestകേരളംദേശീയം

ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ

Read More
Latestദേശീയം

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം

അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ

Read More
Latestദേശീയം

ഹിമാചൽ പ്രദേശിൽ കോൺഗ്രസിലെ 2 എംഎൽഎമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ

ദില്ലി: ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടി വിട്ടു. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് ഉൾപ്പെടെ രാജിവച്ച് ബിജെപിയിൽ

Read More
Latestകേരളം

ബഫർസോൺ: ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച് കർഷക സംഘടനകൾ

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക ദിനമായ ചിങ്ങം ഒന്നിന് കർഷക സംഘടനകൾ കരിദിനം ആചരിക്കുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക

Read More