Malayalam news

Latestകേരളം

സജി ചെറിയാന്റെ വിവാദ വീഡിയോ കൈവശമില്ലെന്ന് മൊഴി; വീണ്ടെടുക്കാന്‍ പോലീസ്

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ എം.എൽ.എ സജി ചെറിയാൻ വിവാദ പരാമർശം നടത്തിയ കേസിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി സി.പി.എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ഉൾപ്പെടെ

Read More
Latestകേരളം

സിൽലർ ലൈൻ വിപ്ലവകരമായ മാറ്റമുണ്ടാക്കും; കെ റെയില്‍ അധികൃതർ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന്‍റെ സവിശേഷ നേട്ടങ്ങൾ വ്യക്തമാക്കി കെ-റെയിൽ അധികൃതർ. കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൊണ്ടുവരാൻ സിൽവർ ലൈൻ പദ്ധതിക്ക് കഴിയുമെന്ന്

Read More
Latestദേശീയം

ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി ജെഎംഎം

ദില്ലി: ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഷിബു സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ്‌ സഖ്യത്തിലാണ് ജാർഖണ്ഡിൽ

Read More
Latestദേശീയം

തെലങ്കാനയില്‍ കോണ്‍ഗ്രസ് ബിജെപിക്കും പുറകില്‍ പോവുമെന്ന് സർവെ ഫലം

ഹൈദരാബാദ്: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ് സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന്

Read More
Latestദേശീയം

നീറ്റ് യുജി പരീക്ഷ 17ന് നടത്തും; വിദ്യാർത്ഥികളുടെ ഹർജി തള്ളി ദില്ലി ഹൈക്കോടതി

ദില്ലി: നീറ്റ് യു.ജി പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ആവശ്യം വളരെ വൈകിയതും അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾ നൽകിയ ഹർജിയായതുകൊണ്ടുമാത്രം ഹർജിക്കാരെ

Read More
Latestകേരളം

‘പിണറായി വിജയൻ ആർ എസ് എസുമായി കൂട്ടുകൂടിയാണ് വിജയിച്ചതെന്ന യു ഡി എഫ് വാദം നുണ’

കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്‍റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977

Read More
Latestദേശീയം

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

അഹമ്മദാബാദ്: 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ കോൺഗ്രസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. 3 തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ

Read More
Latestകേരളം

“എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇവിടെ നില്‍ക്കാന്‍ കഴിയുന്നത്”; മുഖ്യമന്ത്രി

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
Latestദേശീയം

ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു

ദില്ലി: ജാർഖണ്ഡിലെ ദിയോഗറിൽ വിമാനത്താവളം ഉൾപ്പെടെ 16,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ബാബ ബൈദ്യനാഥിന്‍റെ അനുഗ്രഹാശിസ്സുകളോടെ

Read More