Malayalam news

Latestദേശീയം

നിതീഷിന് തിരിച്ചടി; മണിപ്പൂരിൽ 6 എംഎൽഎമാരിൽ 5 പേരും ബിജെപിയിൽ

ബിഹാറിൽ ആർ‌ജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിജെപിയുമൊത്തുള്ള സഖ്യ സർക്കാർ പൊളിച്ച ജെഡിയു നേതാവ് നിതീഷ് കുമാറിനോട്, മണിപ്പൂരിൽ ‘പകരം വീട്ടി’ ബിജെപി. മണിപ്പൂരിൽ നിതീഷ്

Read More
Latestകേരളം

ലോകായുക്ത ഭേദഗതി പാസാക്കിയത് വിശദമായ ചർച്ചകൾക്ക് ശേഷം ; പി രാജീവ്

കോഴിക്കോട്: വിശദമായ ചർച്ചകൾക്ക് ശേഷമാണ് ലോകായുക്ത ഭേദഗതി നിയമം കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയതെന്ന് നിയമമന്ത്രി പി രാജീവ്. ചർച്ചയ്ക്ക് ശേഷം, ഭേദഗതിക്ക് ഭരണഘടനാപരവും നിയമപരവുമായ സാധുതയുണ്ടെന്ന്

Read More
Latestകേരളം

ഇടവേള ബാബുവിന്റെ പരാമർശം; അമ്മയില്‍ ജിഎസ്ടി വകുപ്പ് പരിശോധന

കൊച്ചി: താര സംഘടനയായ അമ്മയുടെ ഇടപാടുകളില്‍ പരിശോധനയുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. അമ്മയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ്

Read More
Latestകേരളം

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; വള്ളംകളിക്ക് അമിത് ഷാ വരാത്തതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

കൊച്ചി: നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ്

Read More
Latestലോകം

യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ

മോസ്കോ: യൂറോപ്പിലേക്കുള്ള വാതക വിതരണം റഷ്യ വീണ്ടും നിർത്തിവെച്ചു. നോർഡ് സ്ട്രീം -1 പൈപ്പ് ലൈൻ വഴിയുള്ള വാതക വിതരണമാണ് നിർത്തിവച്ചത്. റഷ്യ ഇതിനകം പൈപ്പ് ലൈൻ

Read More
Latestകേരളം

ലീഗ് മതേതര പാർട്ടിയാണെങ്കിൽ യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ചർച്ചാ വിഷയമാണ്. യു.ഡി.എഫിന്‍റെ നട്ടെല്ലാണെങ്കിലും എൽ.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചാൽ മുന്നണി മാറാൻ ലീഗ് മടിക്കില്ലെന്ന

Read More
Latestദേശീയം

18 പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്തി വിജ്ഞാപനം; യോഗി സർക്കാരിന് തിരിച്ചടി

യുപി: 18 പിന്നാക്ക ജാതികളെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.പി സർക്കാരിന്റെ വിജ്ഞാപനം അലഹബാദ് ഹൈക്കോടതി റദ്ദാക്കി. പട്ടികജാതി പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന്

Read More
Latestകേരളം

ഇന്നും മഴ തന്നെ; സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരും. തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശുന്നുണ്ട്. തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലവിലുണ്ട്.

Read More
Latestദേശീയം

കോൺഗ്രസ് അധ്യക്ഷ ഇലക്ഷൻ ; നടപടിക്രമത്തെ ചോദ്യം ചെയ്ത് മനീഷ് തിവാരി

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു.

Read More
Latestദേശീയം

‘ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ രാഷ്ട്രീയം ഉപേക്ഷിച്ചേനെ’; മമത

ന്യൂഡൽഹി: രാഷ്ട്രീയം ഇത്രയും വൃത്തികെട്ട രീതിയിലേക്ക് മാറുമെന്ന് അറിയാമായിരുന്നെങ്കിൽ താൻ നേരത്തെ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബാംഗങ്ങൾക്കെതിരായ അന്വേഷണം ചൂണ്ടിക്കാണിച്ചായിരുന്നു പശ്ചിമബംഗാൾ

Read More