Malayalam news

Latestദേശീയം

‘ബിജെപി മുക്ത ഭാരതം’; കെസിആർ നിതീഷിനെ കണ്ടു

ഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ചർച്ചകൾക്കായി നീക്കങ്ങൾ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇതിന്‍റെ ഭാഗമായി ബിഹാർ

Read More
Latestകേരളം

കെ.കെ രാഗേഷിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്ന് വിടി ബൽറാം

തിരുവനന്തപുരം: പ്രിയ വർഗീസിന്‍റെ നിയമനം നിയമവിരുദ്ധവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് കൂടുതൽ വ്യക്തമാകുകയാണെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ച് പ്രിയ വർഗീസിന്‍റെ ഗവേഷണ കാലയളവിനെ

Read More
Latestകേരളം

‘ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികൾ; ബിജെപി സത്യം തുറന്ന് കാണിക്കും’

കൊച്ചി: ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകരെ കമ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാൻ ബി.ജെ.പി

Read More
Latestദേശീയം

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത

രാജസ്ഥാന്‍: ഒരിടവേളക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസിൽ അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് രൂക്ഷമാകുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സംസ്ഥാന പട്ടികജാതി

Read More
Latestകേരളം

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂരിൽ മഹാപുണ്യാഹം; രൂക്ഷവിമർശനം

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള അഹിന്ദുക്കൾ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തിയതിൽ കടുത്ത വിമർശനം ഉയരുന്നു. ചോറൂണിന് എത്തിയ ഒരു സംഘത്തോടൊപ്പം ക്രിസ്ത്യൻ

Read More
Latestദേശീയം

‘ബിജെപി മുക്ത ഭാരതം’; നാളെ നിതീഷ് കുമാർ- കെസിആർ കൂടിക്കാഴ്ച

ദില്ലി: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ബുധനാഴ്ച ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്,

Read More
Latestകേരളം

പേവിഷബാധ കാരണമുള്ള മരണങ്ങളിൽ ആരോഗ്യമന്ത്രിക്കും ഉത്തരവാദിത്തം; എസ്എസ് ലാൽ

കൊച്ചി: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ് ആളുകൾ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്‍റെ പരാജയം മൂലമാണെന്ന് ഡോ.എസ്.എസ്.ലാൽ. പ്രശ്നത്തിന്‍റെ ഗൗരവം അവർ മനസ്സിലാക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ

Read More
Latestകേരളം

വിഴിഞ്ഞം തുറമുഖ സമരക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാനിരിക്കെ വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യമല്ലാതെ, ഉന്നയിക്കുന്ന ന്യായമായ ഒരു ആവശ്യവും പരിഗണിക്കാൻ, സർക്കാരിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി

Read More
Latestലോകം

ഇറാഖിൽ കലാപ സമാന സാഹചര്യം ; 23 സദർ അനുകൂലികള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: പ്രമുഖ ഷിയാ നേതാവ് മുക്താദ സദർ താൻ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖിൽ കലാപം രൂക്ഷമാവുന്നു. ഇറാഖ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 23 സദർ

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് ഹൈക്കോടതി നിർദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ

Read More