കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍നിന്ന് വിലക്കി കെപിസിസി
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വിഷയത്തിലെ ചാനൽ ചർച്ചകളിൽ നിന്ന് നേതൃത്വം നേതാക്കളെ വിലക്കി. ഭാരവാഹികൾ പക്ഷം പിടിക്കുന്നത് നേരത്തെ വിലക്കിയിരുന്നു.
Read more