‘കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പേര് നിർദ്ദേശിച്ചത് സോണിയ’; പ്രചരണം തള്ളി ഖാര്‍ഗെ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഖാർഗെയ്ക്ക് വോട്ട് ചെയ്യണമെന്ന് ചില

Read more