പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന വിസ്മയം; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളികൾക്കിന്നും മമ്മൂട്ടി ഒരു അത്ഭുതമാണ്. അഭിനയത്തിന്‍റെ ആഴങ്ങൾ അളന്ന ഒരു പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മലയാള സിനിമയുടെ

Read more

മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 100 വിദ്യാർത്ഥികൾക്ക് സൈക്കിൾ സമ്മാനിച്ചു

ആലപ്പുഴ: കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ സ്ഥാപകനും രക്ഷാധികാരിയുമായ, നടൻ മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച്, ഫൗണ്ടേഷൻ 100 കുട്ടികൾക്ക് സൈക്കിളുകൾ സമ്മാനിച്ചു. സംസ്ഥാനത്തുടനീളമുള്ള തീരപ്രദേശങ്ങളിൽ നിന്നും ആദിവാസി

Read more

വയനാട് കാരക്കണ്ടി കോളനി നിവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂക്ക

പുൽപള്ളി: വയനാട്ടിലെ നിർധനർക്ക് മമ്മൂട്ടി ഓണക്കോടി സമ്മാനിച്ചു. തന്‍റെ ചാരിറ്റി ഫൗണ്ടേഷനിലൂടെ ആദിവാസി ഊരുകളിലെ ജനങ്ങൾക്ക് ഓണക്കോടി എത്തിച്ചുനൽകി. ചെതലയത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ

Read more

സൗജന്യ പഠനസഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം 2’ ന് തുടക്കമായി

നടൻ മമ്മൂട്ടിയുടെ സൗജന്യ പഠന സഹായ പദ്ധതിയായ ‘വിദ്യാമൃതം 2’ ആരംഭിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന

Read more

ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

കൊളംബോ: ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി. ‘കടു​ഗണ്ണാവ ഒരു യാത്ര’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. കൊളംബോയിലും കഡുഗണ്ണാവയിലുമായാണ് ചിത്രീകരണം നടന്നത്.

Read more

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ക്രിസ്റ്റഫര്‍;’ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്നാണ് ചിത്രത്തിന്റെ

Read more

സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി

കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യ നടൻ മമ്മൂട്ടിയുമായി കൊളംബോയിൽ കൂടിക്കാഴ്ച നടത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിൽ എത്തിയപ്പോളാണ്

Read more

മമ്മൂട്ടിയുമൊത്തുള്ള കെട്ടിട ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി എല്‍ദോസ് കുന്നപ്പിള്ളി

അങ്കമാലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന വേളയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മമ്മൂട്ടിയിൽ നിന്ന് കത്രികയെടുത്ത് ഉദ്ഘാടനം ചെയ്യാൻ ശ്രമിച്ചെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ

Read more

‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

ഒരു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്

Read more

അനാഥരായ കുട്ടികൾക്ക് സൗജന്യ തുടർ വിദ്യാഭ്യാസം; ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി

കോവിഡ് മഹാമാരിയും പ്രകൃതിക്ഷോഭവും മൂലം അനാഥരായ വിദ്യാർത്ഥികൾക്ക് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ പഠന സഹായം നൽകുന്നു. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ

Read more