മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി

പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെൻമാറ ചേരാമംഗലത്തെ അന്താഴിയിൽ ഷൈജുവാണ് വരൻ. പാലക്കാട് മൈലംപള്ളിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തൃശൂരിൽ പൊലീസ്

Read more

ഒൻപതാം ക്ലാസുകാരിക്ക് വിവാഹം; കൂട്ടമായെത്തി തടഞ്ഞ് സഹപാഠികൾ

മിഡ്നാപൂർ: പശ്ചിമ ബംഗാളിലെ മിഡ്നാപൂർ ജില്ലയിൽ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ വിവാഹം തടഞ്ഞ് സഹപാഠികൾ. ഗോലാർ സുശീല ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് സഹപാഠിയെ ബാല വിവാഹത്തിൽ

Read more

ഒരേ യുവാവിനെ വിവാഹം ചെയ്ത് ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ

മുംബൈ: ഒരേ യുവാവിനെ വിവാഹം കഴിച്ച് ഇരട്ട സഹോദരിമാർ. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം. ഐടി എഞ്ചിനീയർമാരായ പിങ്കി, റിങ്കി എന്നിവരാണ് അതുൽ എന്ന സുഹൃത്തിനെ വിവാഹം കഴിച്ചത്.

Read more

ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കൗൾ,

Read more

മതത്തെ ചൊല്ലി വിവാഹം റജിസ്റ്റര്‍ ചെയ്ത് നല്‍കാത്തവര്‍ക്കെതിരെ നടപടി: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: വധുവിന്റെയോ വരന്റെയോ മാതാപിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം

Read more

പൊള്ളലിലും തകരാഞ്ഞ മനക്കരുത്ത്; ഷാഹിനയുടെ കൈപിടിച്ച് നിയാസ്

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ

Read more

വിവാഹത്തിന് വന്‍ തിരക്ക്; സദ്യയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

അംറോഹ: ആളുകൾ വിവാഹത്തിന് ഇടിച്ച് കയറിയതോടെ സദ്യ വിളമ്പുന്നിടത്ത്‌ പ്രവേശിക്കാൻ ആധാർ കാർഡ് ആവശ്യപ്പെട്ട് വധുവിന്‍റെ കുടുംബം. ഉത്തർപ്രദേശിലെ അംറോഹയിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് സദ്യ കഴിക്കാൻ

Read more

കാമുകി തേടിയെത്തി; ഭർത്താവുമായി വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

തിരുപ്പതി: ഭർത്താവിന് പ്രണയിനിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതിയിലെ ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കടപ്പ

Read more

പ്രണയസാഫല്യത്തിന് പിന്നിൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്; ട്വീറ്റ് വൈറൽ

ബാംഗ്ലൂർ: ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. അഞ്ചു വർഷം സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കിൽ

Read more

സമാധാനത്തിന് വേണ്ടി 53 തവണ വിവാഹം ചെയ്തെന്ന അവകാശവാദവുമായി 63കാരൻ

53 തവണ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി സൗദി പൗരൻ. 63 കാരനായ അബു അബ്ദുള്ള ദേശീയ ടെലിവിഷൻ ചാനലായ എംബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യക്തിപരമായ

Read more